ആത്മ ഭാരവാഹികളായി കെ.ബി.ഗണേഷ്കുമാറിനെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറി-ദിനേശ് പണിക്കരെയും തെരഞ്ഞെടുത്തു

TVM-ATHAMAതിരുവനന്തപുരം: മലയാള ടെലിവിഷന്‍ താരസംഘടനയായ “ആത്മ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്-കെ.ബി.ഗണേഷ്കുമാര്‍, ജനറല്‍ സെക്രട്ടറി-ദിനേശ് പണിക്കര്‍, വൈസ് പ്രസിഡന്റുമാര്‍-സീമാ.ജി.നായര്‍, കാലടി ഓമന, ഖജാന്‍ജി-ഷംസ് മണക്കാട്, സെക്രട്ടറി-പൂജപ്പുര രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍-കിഷോര്‍ സത്യ, യതികുമാര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ശരത് ദാസ്, സോണിക, കുമാര്‍ കവടിയാര്‍, സന്തോഷ് കുറുപ്പ്, മനോജ്പിള്ള, മോഹന്‍ അയിരൂര്‍, ജിജാ സുരേന്ദ്രന്‍, അനീഷ് രവി, സജി പെരിങ്ങമല, ഹര്‍ഷ.

Related posts