ചങ്ങരംകുളം: ഇന്ന് നവംബര്‍ ഒന്ന്. കേരള സംസ്ഥാന ത്തി ന്റെ പിറന്നാളിനൊപ്പം മൂന്ന് പിറന്നാള്‍ ആ ഘോ ഷ മാണ് യുവ യൂത്ത് ലീഗ് നേതാവ് കൂടിയായ ഷാനവാസ് വട്ടത്തൂ രിന്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഷാനവാസിന്റെ ജനനം. ഇത് പോലൊരു കേരളപ്പിറവി ദിനത്തിലാണ് മകന് മുഹമദ് നിഷാന്റെയും പിറവി. കൂടാതെ ഷാനവാസിന്റെ പണികഴിച്ച വീട് താമസം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുന്നു.മുന്‍ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഷാനവാസ് വട്ടത്തൂര്‍ എംഎസ്എഫ് മുന്‍ സംസ്ഥാന ട്രഷറര്‍ കൂടിയായിരുന്നു. ഇപ്പോള്‍ അല്‍ അമീന് എന്‍ജിനീയറിംഗ് കോളജില്‍ ചീഫ് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന ഷാനവാസ് ചങ്ങരംകുള ത്തിനടുത്ത ചിയ്യാനൂര്‍ സ്വദേശിയാണ്.
സംസ്ഥാനത്തിന്റെ പിറന്നാളിനൊപ്പം ഷാനവാസിന് ഇന്ന് മൂന്ന് പിറന്നാള്‍
