കോ​​ഹ്‌​ലി​​ക്കൊ​​പ്പം ഗി​​ല്‍

ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ ക്യാ​പ്റ്റ​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി എ​ന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ലോ​ക റി​ക്കാ​ര്‍​ഡി​നൊ​പ്പം ശു​ഭ്മാ​ന്‍ ഗി​ല്‍. 2025ല്‍ ​ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ അ​ഞ്ചാം ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​ണ് ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ല്‍ വി​ന്‍​ഡീ​സ് എ​തി​രേ പി​റ​ന്ന​ത്.

2017, 2018 വ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​ഹ്‌​ലി അ​ഞ്ച് സെ​ഞ്ചു​റി വീ​തം നേ​ടി​യി​രു​ന്നു. അ​തേ​സ​മ​യം, ക്യാ​പ്റ്റ​നാ​യി ചു​മ​ത​ല​യേ​റ്റ വ​ര്‍​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി എ​ന്ന റി​ക്കാ​ര്‍​ഡ് ശു​ഭ്മാ​ന്‍ ഗി​ല്‍ സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ചു. ടെ​സ്റ്റ് ക്യാ​പ്റ്റ​ന്‍ എ​ന്ന​നി​ല​യി​ല്‍ ഏ​റ്റ​വും കു​റ​വ് ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് സെ​ഞ്ചു​റി നേ​ടു​ന്ന​തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഇ​തി​ഹാ​സം ഡൊ​ണാ​ള്‍​ഡ് ബ്രാ​ഡ്മാ​നെ (13 ഇ​ന്നിം​ഗ്‌​സ്) ഗി​ല്‍ മ​റി​ക​ട​ന്ന് മൂ​ന്നാ​മ​തെ​ത്തി.

12-ാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് ഗി​ല്‍ അ​ഞ്ചാം സെ​ഞ്ചു​റി നേ​ടി​യ​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ അ​ലി​സ്റ്റ​ര്‍ കു​ക്ക് (9 ഇ​ന്നിം​ഗ്‌​സി​ല്‍) ഇ​ന്ത്യ​യു​ടെ സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍ (10 ഇ​ന്നിം​ഗ്‌​സി​ല്‍) എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍.

ക്യാ​പ​റ്റ​ന്‍റെ ശ​രാ​ശ​രി

ക്യാ​പ്റ്റ​ന്‍ എ​ന്ന നി​ല​യി​ല്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ ടെ​സ്റ്റ് ബാ​റ്റിം​ഗ് ശ​രാ​ശ​രി 84.81 ആ​ണ്. ചു​രു​ങ്ങി​യ​ത് ഏ​ഴ് ടെ​സ്റ്റി​ല്‍ ക്യാ​പ്റ്റ​നാ​യ​വ​രു​ടെ ക​ണ​ക്കാ​ണി​ത്. ഡൊ​ണാ​ള്‍​ഡ് ബ്രാ​ഡ്മാ​ന്‍ മാ​ത്ര​മാ​ണ് ഗി​ല്ലി​നു മു​ന്നി​ല്‍ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള​ത്.

ക്യാ​പ്റ്റ​ന്‍ എ​ന്ന നി​ല​യി​ല്‍ ബ്രാ​ഡ്മാ​ന്‍റെ ബാ​റ്റിം​ഗ് ശ​രാ​ശ​രി 101.51 ആ​ണ്. ശ്രീ​ല​ങ്ക​യു​ടെ കു​മാ​ര്‍ സം​ഗ​ക്കാ​ര (69.60), ഓ​സ്‌​ട്രേ​ലി​യ​യു​ടെ സ്റ്റീ​വ് സ്മി​ത്ത് (68.98) എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ല്‍ മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ല്‍.

Related posts

Leave a Comment