ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് തീ​രും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് തീ​രും. ഇ​ന്ന് മൂ​ന്ന് മ​ണി​വ​രെ പ​ത്രി​ക ന​ൽ​കാം. ഇ​തു​വ​രെ 95,369 പ​ത്രി​ക​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച​യാ​ണ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി തീ​രു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത് തൃ​ശൂ​രി​ലാ​ണ്. വി​മ​ത​രു​ടെ സാ​ന്നി​ധ്യം പ​ല​യി​ട​ത്തും മു​ന്ന​ണി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. അ​തേ​സ​മ​യം പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ.

Related posts

Leave a Comment