ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈവ്; 70 ലിറ്റ​ർ വാ​റ്റു​ചാ​രാ​യവുമായി വീട്ടുടമസ്ഥനെ പൊക്കി ഇടുക്കി എക്സൈസ്‌സസംഘം

തൊ​ടു​പു​ഴ: വെ​ണ്ണി​യാ​നി ഭാ​ഗ​ത്തു നി​ന്നു 70 ലിറ്റ​ർ വാ​റ്റു​ചാ​രാ​യ​വും 400 ലി​റ്റ​ർ വാ​ഷും പിടികൂടി. സംഭവത്തിൽ വീ​ട്ടു​ട​മ​സ്ഥ​നാ​യ കാ​ള കു​ടു​ങ്ക​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ മ​ക​ൻ സ​ത്യ​രാ​ജിന്‍റെ പേ​രി​ൽ കേ​സെടു​ത്തു.

ഗ്യാ​സ് കു​റ്റി, സ്റ്റൗ, 500 ലി​റ്റ​റി​ന്‍റെ ടാ​ങ്ക്, പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ ​വി​നോ​ട​നു​ബ​ന്ധി​ച്ചാണ് റെ​യ്ഡ് നടത്തിയത്.

ഇ​ടു​ക്കി എ​ക്സൈ​സ് ജി​ല്ലാ ക​ൺ​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു റെ‍യ്ഡ്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ.​സു​നി​ൽ ആ​ന്‍റോ പ്രി​വ​ൻ്റീ​വ് ഓ​ഫീ​സ​ർ സാ​വി​ച്ച​ൻ മാ​ത്യു.

സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, ദി​ലീ​പ്, സു​മേ​ഷ്, സി​ന്ധു. എ​ന്നി​വ​രടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

Related posts

Leave a Comment