വീ​ണ്ടും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണം; ന​ഷ്ട​പ്പെ​ടു​ത്തി​യത് വ​മ്പ​ൻ സി​നി​മ​ക​ളെ​ന്ന് ശി​ൽ​പ ഷെ​ട്ടി

തി​യ​റ്റ​റു​ക​ളി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ട്. മ​ക്ക​ളാ​യ സ​മി​ഷ​യും വി​യാ​നും എ​ന്നെ ഇ​തു​വ​രെ വ​ലി​യ സ്‌​ക്രീ​നി​ല്‍ ക​ണ്ടി​ട്ടി​ല്ല.

അ​തു​കൊ​ണ്ട് വീ​ണ്ടും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ട്. എ​ന്‍റെ മ​ക​ന്‍ എ​ന്‍റെ സു​ഖീ എ​ന്ന ചി​ത്രം 2023ല്‍ ​വ​ലി​യ സ്‌​ക്രീ​നി​ല്‍ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍, അ​തൊ​രു പ്രി​വ്യൂ തി​യ​റ്റ​റി​ല്‍ ആ​യി​രു​ന്നു. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ മു​മ്പ് വ​ന്ന ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ള്‍ ഞാ​ന്‍ മ​നഃ​പൂ​ര്‍​വം നോ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ തീ​ര്‍​ത്തും ന്യാ​യ​മാ​യി​രു​ന്നു. അ​ക്കൂ​ട്ട​ത്തി​ല്‍ ചി​ല വ​മ്പ​ന്‍ ചി​ത്ര​ങ്ങ​ള്‍ പോ​ലു​മു​ണ്ടാ​യി​രു​ന്നു. അ​തി​ന് കാ​ര​ണ​ങ്ങ​ള്‍ പ​ല​താ​ണ്. -ശി​ല്‍​പ ഷെ​ട്ടി

Related posts

Leave a Comment