തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. മക്കളായ സമിഷയും വിയാനും എന്നെ ഇതുവരെ വലിയ സ്ക്രീനില്‍ കണ്ടിട്ടില്ല.
അതുകൊണ്ട് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. എന്റെ മകന് എന്റെ സുഖീ എന്ന ചിത്രം 2023ല്‍ വലിയ സ്ക്രീനില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, അതൊരു പ്രിവ്യൂ തിയറ്ററില്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ മുമ്പ് വന്ന ഒട്ടേറെ അവസരങ്ങള്‍ ഞാന്‍ മനഃപൂര്‍വം നോ പറഞ്ഞിട്ടുണ്ട്.
അതിന്റെ കാരണങ്ങള്‍ തീര്‍ത്തും ന്യായമായിരുന്നു. അക്കൂട്ടത്തില്‍ ചില വമ്പന്‍ ചിത്രങ്ങള്‍ പോലുമുണ്ടായിരുന്നു. അതിന് കാരണങ്ങള്‍ പലതാണ്. -ശില്പ ഷെട്ടി
