എരുമേലി: രണ്ടു വർഷത്തോളം പ്രണയത്തിനൊടുവിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതി അറസ്റ്റിലായി. മണിമല കടയനിക്കാട് പൊട്ടംപ്ലാക്കൽ ബിനോ ബാലചന്ദ്രൻ (37) ആണ് അറസ്റ്റിലായത്. യുവതി ഏഴ് മാസം ഗർഭിണിയാണെന്ന് പരാതിയിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മണിമല സിഐ ടി.ഡി. സുനിൽ കുമാർ അറിയിച്ചു.
Related posts
മഴക്കാലരോഗപ്രതിരോധം; ആക്രിക്കടകള്ക്കെതിരേ നടപടിയുമായി ആരോഗ്യവകുപ്പ്
കടുത്തുരുത്തി: ആക്രിക്കടകള്ക്കെതിരേ നടപടികളുമായി ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പെരുവ, വടുകുന്നപ്പുഴ, കാരിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് ആക്രിക്കടകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ്...മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചെറുവള്ളി: മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുവള്ളി മൂലേപ്ലാവിനു സമീപം സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ കോത്തലപ്പടി മലമ്പാറ സ്വദേശി തടത്തേൽ ബിജി...കൈക്കൂലിക്ക് മേൽ ഭക്ഷണം സുരക്ഷിതം; ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയിൽ കണ്ടെത്തിയത് വൻക്രമക്കേട്
കോട്ടയം: പഴകിയ ഭക്ഷണം പിടിച്ചെടുത്താലും പരിശോധനയില്‍ വമ്പന്‍ ക്രമക്കേട് നടത്തി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളെ രക്ഷിക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍.സംസ്ഥാന വ്യാപകമായി ഭക്ഷ്യ...