
ജിദ്ദ: സൗദി രാജകുമാരൻ സൽമാൻ ബിൻ സാദ് ബിൻ അബ്ദുള്ള ബിൻ തുർകി അൽ സൗദ് അന്തരിച്ചു. സൗദി വാർത്താ ഏജൻസിയാണ് മരണവിവരം പുറത്തുവിട്ടത്. കബറടക്കം ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ഇമാം തുർകി ബിൻ അബ്ദുള്ള പള്ളിയിൽ അസർ നമസ്കാരത്തിന് ശേഷം നടക്കും.
