ജിദ്ദ: സൗദി രാജകുമാരൻ സൽമാൻ ബിൻ സാദ് ബിൻ അബ്ദുള്ള ബിൻ തുർകി അൽ സൗദ് അന്തരിച്ചു. സൗദി വാർത്താ ഏജൻസിയാണ് മരണവിവരം പുറത്തുവിട്ടത്. കബറടക്കം ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ഇമാം തുർകി ബിൻ അബ്ദുള്ള പള്ളിയിൽ അസർ നമസ്കാരത്തിന് ശേഷം നടക്കും.
Related posts
ഗാസ യുദ്ധം; ഹാർവാർഡ് സർവകലാശാലയിൽ പാലസ്തീൻ പതാക ഉയർത്തി
യുഎസ്: ഗാസ യുദ്ധത്തിനെതിരായ പ്രകടനങ്ങൾ അമേരിക്കയിലെ സർവകലാശാലകളിൽ തുടരുന്നതിടെ, യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധക്കാർ ഹാർവാർഡ് യാർഡിലെ ജോൺ...പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ മോചിപ്പിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ മോചിപ്പിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജില്ലാ സെഷൻസ് ജഡ്ജിയെയാണു തടവിൽനിന്നു മോചിപ്പിച്ചത്....ജി-7 ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കും
വത്തിക്കാൻ: ദക്ഷിണ ഇറ്റലിയിലെ പുലിയയിൽ ജൂൺ 13 മുതൽ 15 വരെ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. കൃത്രിമബുദ്ധിയെ...