തിരുവനന്തപുരം: സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളും തയാറെടുക്കേണ്ട സയമാണിതെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ ഫലം ഗൗരവത്തോടെ കാണണമെന്നും വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Related posts
സൈബർ തട്ടിപ്പ്: ഈ വർഷം കവർന്നത് 635 കോടി; 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് 635 കോടി രൂപ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് കേരള...കോൺഗ്രസിൽ ഒറ്റയ്ക്കു തീരുമാനമെടുക്കാൻ പറ്റില്ല; സതീശൻ ശൈലി മാറ്റണ്ട കാര്യമില്ലെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കെ. മുരളീധരനെ പാലക്കാട്ട് സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയെന്നു പറയുന്നവരും ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിൽ തന്നെയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി...തമിഴ്നാട്ടിൽ മലയാളി യുവതിയുടെ മരണം; മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം
തിരുവനന്തപുരം: അധ്യാപികയായ മലയാളി യുവതിയെ ഭര്‍ത്താവിന്റെ ശുചീന്ദ്രത്തെ വീട്ടിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി യുവതിയുടെ ബന്ധുക്കൾ. കൊല്ലം...