പൊ​ന്നോ​മ​ന​യെ വ​ര​വേ​റ്റ് ആ​ഷ്‌​ലി ബാ​ർ​ട്ടി


മെ​ൽ​ബ​ൺ: വിം​ബി​ൾ​ഡ​ൺ മു​ൻ ചാ​മ്പ്യ​നും ലോ​ക ഒ​ന്നാം ന​മ്പ​ർ ടെ​ന്നീ​സ് താ​ര​വു​മാ​യി​രു​ന്ന ആ​ഷ്‌​ലി ബാ​ർ​ട്ടി ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി.

കു​ട്ടി ജ​നി​ച്ച വി​വ​രം ബാ​ർ​ട്ടി ത​ന്നെ​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഹെ​യ്ഡ​ൻ എ​ന്നാ​ണ് കു​ട്ടി​യു​ടെ പേ​രെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ ഡ​ബ്ല്യു​ടി​എ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം അ​ല​ങ്ക​രി​ച്ച ബാ​ർ​ട്ടി, 2022-ലെ ​ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ത​ന്‍റെ 25-ാം വ​യ​സി​ൽ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച താ​ര​മാ​ണ്.

2019 ഫ്ര​ഞ്ച് ഓ​പ്പ​ൺ, 2020 വിം​ബി​ൾ​ഡ​ൺ എ​ന്നീ ഗ്രാ​ൻ​ഡ്സ്ലാ​മു​ക​ളും ബാ​ർ​ട്ടി നേ​ടി​യി​ട്ടു​ണ്ട്. 2022 ജൂ​ലൈ​യി​ലാ​ണ് കാ​മു​ക​ൻ ഗാ​രി കി​സി​ക്കി​നെ ബാ​ർ​ട്ടി വി​വാ​ഹം ചെ​യ്ത​ത്.

Related posts

Leave a Comment