അ​ബു​ദാ​ബി​യി​ൽ കേ​ര​ള ച​രി​തം

അ​ബു​ദാ​ബി: മാ​ഞ്ച​സ്റ്റ​ർ സി​റ്റി അ​ബു​ദാ​ബി ക​പ്പി​ൽ അ​ൽ എ​ത്തി​ഹാ​ദ് അ​ക്കാ​ദ​മി​യെ പ്ര​തി​നി​ധീ​ക​രി​ച്ച കേ​ര​ള സം​ഘ​ത്തി​ന് അ​ണ്ട​ർ 16 വി​ഭാ​ഗം കി​രീ​ടം. കേ​ര​ള​ത്തി​ൽ​നി​ന്ന് എ​ട്ട് പേ​ര​ട​ങ്ങി​യ ടീ​മാ​ണ് അ​ബു​ദാ​ബി ക​പ്പി​ൽ മാ​റ്റു​ര​ച്ച​ത്.

ദ​യാ​ൽ ഡേ​വി​ഡ് സാ​മു​വ​ൽ (കാ​നം സി​എം​എ​സ്, കോ​ട്ട​യം), നി​ര​ഞ്ജ​ൻ എം. ​ദീ​പു (ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ൾ, കോ​ട്ട​യം), ബെ​ൻ​സ് വ​ർ​ഗീ​സ് (മാ​ന്നാ​നം കെ​ഇ), ഗോ​വി​ന്ദ് ഭാ​സ്ക​ർ (എ​സ്എ​ച്ച്, കോ​ട്ട​യം), ജോ​ണ്‍ അ​ഗ​സ്റ്റി​ൻ (മാ​ർ ബ​സേ​ലി​യോ​സ്, കോ​ട്ട​യം), ദ​ർ​ശ​ൻ കെ. ​ര​ഞ്ജി​ത് (വ​ട​വാ​തൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, കോ​ട്ട​യം), മു​ഹ​മ്മ​ദ് ഷാ​ബി​ൻ (ജി​എം വി​ച്ച്എ​സ്എ​സ്, നി​ല​ന്പൂ​ർ), അ​ബ്ദു​ൾ റ​ഹ്‌മാ​ൻ (എ​ര​ഞ്ഞി മാ​ങ്ങാ​ട് ജി​എ​ച്ച്എ​സ്, മ​ല​പ്പു​റം) എ​ന്നി​വ​രാ​യി​രു​ന്നു ടീം ​അം​ഗ​ങ്ങ​ൾ.

Related posts

Leave a Comment