തെ​ലു​ങ്ക് പ​ഠനത്തിൽ മു​ഴു​കി അ​ദി​തി

തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ തെ​ലു​ങ്ക് ഭാ​ഷ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ണ് അ​ദി​തി റാ​വു​വി​ന്. താ​രം ഇ​പ്പോ​ൾ‌ തെ​ലു​ങ്ക് ഭാ​ഷ പ​ഠി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ്. ബോ​ളി​വു​ഡി​ലും കോ​ളി​വു​ഡി​ലും ശ്ര​ദ്ധേ​യയാ​യ ന​ടി​യാ​ണ് അ​ദി​തി റാ​വു.

സ​മ്മോ​ഹ​നം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദി​തി തെ​ലു​ങ്കി​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ഗ​ണ്ഡി മോ​ഹ​ൻ കൃ​ഷ്ണ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഈ ​ചി​ത്രം പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​യി​രി​ക്കും അ​ദി​തി മ​ണി​ര്ത​നം ചി​ത്രം ചെ​ക്ക ചി​വ​ന്ത വാ​ന​ത്തി​ൽ അ​ഭി​ന​യി​ക്കാ​നെ​ത്തു​ക.

Related posts