ഞാ​ൻ ആ​ലോ​ചി​ക്കാ​റു​ണ്ട്, വീ​ടി​നു തീ ​പി​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ഞാ​ന​തും എ​ടു​ത്താ​വും പു​റ​ത്തോ​ട്ട് ഓ​ടു​ക..! അ​ഹാ​ന കൃ​ഷ്ണ പറയുന്നു…

ഞാ​ൻ എ​ല്ലാ​റ്റി​നോ​ടും വ​ള​രെ അ​റ്റാ​ച്ച്ഡ് ആ​യൊ​രു വ്യ​ക്തി​യാ​ണ്. എ​നി​ക്കേ​റെ അ​ടു​പ്പ​മു​ള്ള ഒ​രു വ​സ്തു​വി​നെ കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ,

ഞാ​ൻ ജ​നി​ക്കു​ന്ന​തു മു​ത​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​മ്മ എ​ഴു​തി വ​ച്ച ഒ​രു ഡ​യ​റി​യു​ണ്ട്. ഞാ​ൻ ആ​ലോ​ചി​ക്കാ​റു​ണ്ട്,

വീ​ടി​നു തീ ​പി​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ഞാ​ന​തും എ​ടു​ത്താ​വും പു​റ​ത്തോ​ട്ട് ഓ​ടു​ക. പ​ങ്കാ​ളി വ​ള​രെ ജ​നു​വി​നാ​യ വ്യ​ക്തി​യാ​യി​രി​ക്ക​ണം.

പൊ​തു​വെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഒ​രാ​ളാ​ണ് ഞാ​ൻ. അ​തി​നാ​ൽ ആ​രെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​തെ പെ​രു​മാ​റു​ന്ന​തു കാ​ണു​മ്പോ​ൾ അ​തെ​നി​ക്ക് ഇ​ഷ്ട​പ്പെ​ടാ​റി​ല്ല.

-അ​ഹാ​ന കൃ​ഷ്ണ

Related posts

Leave a Comment