ഞാ​നും ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട് എ​ന്‍റെ മു​ഖ​വും ഇ​തു​പോ​ലെ സ്‌​ക്രീ​നി​ൽ തെ​ളി​ഞ്ഞു കാ​ണ​ണം എ​ന്നു​ള്ള​ത്..! സെ​ന്തി​ൽ കൃ​ഷ്ണ

കു​ടും​ബ​ത്തോ​ടൊ​പ്പം മ​മ്മൂ​ക്ക​യു​ടെ​യും ലാ​ലേ​ട്ട​ന്‍റെയുമൊ​ക്കെ പ​ട​ങ്ങ​ൾ ടീ​വി​യി​ൽ ക​ണ്ടി​രു​ന്ന സ​മ​യ​ത്ത് ഞാ​നും ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട് എ​ന്‍റെ മു​ഖ​വും ഇ​തു​പോ​ലെ സ്‌​ക്രീ​നി​ൽ തെ​ളി​ഞ്ഞു കാ​ണ​ണം എ​ന്നു​ള്ള​ത്.

ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ ആ ​മോ​ഹ​ങ്ങ​ൾ വി​ന​യ​ൻ​സാ​റി​ന്‍റെ ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യി​ലൂ​ടെ സഫ​ല​മാ​യി. വീ​ണ്ടും എ​ന്‍റെ ഒ​രു സി​നി​മ – ഉ​ടു​മ്പ് – കു​ടും​ബ​ത്തോ​ടൊ​പ്പം കാ​ണു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷം ഉ​ണ്ട്.

സ്‌​ക്രീ​നി​ൽ നോ​ക്കു​ന്ന​തി​നേ​ക്കാ​ൾ ഞാ​ൻ നോ​ക്കു​ന്ന​ത് എ​ന്‍റെ അ​മ്മ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും മു​ഖ​ത്തേ​ക്കാ​ണ്. ഈ ​സ​ന്തോ​ഷ​ത്തി​ൽ നി​ങ്ങ​ളും കൂ​ടെ​യു​ണ്ടാ​ക​ണം, നി​ങ്ങ​ളു​ടെ സ്വ​ന്തം സെ​ന്തി​ൽ.

-സെ​ന്തി​ൽ കൃ​ഷ്ണ

Related posts

Leave a Comment