ജാ​ർ​ഖ​ണ്ഡി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; അന്വേഷണത്തിന് ഏഴംഗ സംഘം

 

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ 12കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ദും​ക ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ട്യൂ​ഷ​ന്‍ പ​ഠ​ന​ത്തി​നാ​യി പോ​യ കു​ട്ടി​യെ കാ​ണാ​താ​യിരുന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ഏ​ഴം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ട​ണ്ട്. ജാ​ര്‍​ഖ​ണ്ഡി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ​യു​ണ്ടാ​യ മൂ​ന്നാ​മ​ത്തെ പീ​ഡ​ന​കൊ​ല​പാ​ത​ക​മാ​ണി​ത്.

Related posts

Leave a Comment