കണ്ണൂർ: ജില്ലയിൽ തളിപ്പറന്പ് കൂവേരിയിൽ മൂന്ന് പശുക്കൾ ചത്തത് ആന്ത്രാക്സ് മൂലമെന്ന് സ്ഥിരീകരണം. കൂവേരിയിലെ മൂന്ന് പശുക്കൾ കഴിഞ്ഞദിവസം ചത്തിരുന്നു. മൃഗസംരക്ഷണ വകുപ്പ് റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പശുക്കൾ ചത്തത് ആന്ത്രാക്സ് മൂലമാണെന്നു സൂചനകൾ ലഭിച്ചിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ലാബിൽ പരിശോധന നടത്തുകയും ആന്ത്രാക്സ് സ്ഥിരീകരിക്കുകയുമായിരുന്നു.
Related posts
പുലിഭീതിയിൽ നാട്ടുകാർ; വെള്ളോറ, കടവനാട് പ്രദേശങ്ങളിൽ തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്
മാതമംഗലം: പുലി ഭീതി നിലനിൽക്കുന്ന വെള്ളോറ കടവനാട് പ്രദേശങ്ങളിൽ തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്.തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസ് ടീം, കണ്ണൂർ...ഫുട്ബോൾ കോച്ചിംഗിന്റെ പേരിൽ തട്ടിപ്പ്; പഴയങ്ങാടി പോലീസിൽ പരാതി പ്രളയം
പഴയങ്ങാടി: വിദ്യാർഥികൾക്ക് ഫുട്ബോൾ കോച്ചിംഗ് നൽകാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതായി പരാതി. ഇന്നലെ ഉച്ചയോടു കൂടിയാണ് അന്‍പതിലധികം രക്ഷിതാക്കൾ...ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച കേസ്; ആത്മഹത്യ പ്രേരണാക്കേസ് റദ്ദ് ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി
തലശേരി: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണാ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി ഹൈക്കോടതി തള്ളി....