‘എ​ന്തു​കൊ​ണ്ടാ​ണ് പ​കു​തി സ്റ്റൈ​ലി​ഷും പ​കു​തി മോ​ഡേ​ണു​മാ​യി​രി​ക്കു​ന്ന​തെ​ന്ന് അ​മ്മ ചോ​ദി​ച്ച​പ്പോ​ൾ ഞെ​ട്ടി​പ്പോ​യി, ഇ​ങ്ങ​നെ​യൊ​രു പ്ര​തി​ക​ര​ണം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല’: അ​നു​ഷ്ക ഷെ​ട്ടി

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ക​രി​യ​റി​ൽ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ് ന​ടി അ​നു​ഷ്ക ഷെ​ട്ടി. പു​തി​യ ചി​ത്രം ഗാ​ഡി റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച മ​ല​യാ​ള ചി​ത്രം ക​ത്ത​നാ​രും വൈ​കാ​തെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും. ബാ​ഹു​ബ​ലി​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം സി​നി​മ​ക​ളു​ടെ എ​ണ്ണം അ​നു​ഷ്ക കു​റ​ച്ചി​രു​ന്നു. സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലേ​ക്ക് ശ്ര​ദ്ധ കൊ​ടു​ക്കാ​നാ​യി​രു​ന്നു അ​നു​ഷ്ക ഷെ​ട്ടി​യു​ടെ തീ​രു​മാ​നം.

ഒ​രു കാ​ല​ത്ത് തെ​ലു​ങ്കി​ലും ത​മി​ഴി​ലും തു​ട​രെ​ത്തു​ട​രെ ഗ്ലാ​മ​റ​സ് റോ​ളു​ക​ൾ ചെ​യ്തി​രു​ന്ന ന​ടി​യാ​ണ് അ​നു​ഷ്ക ഷെ​ട്ടി. അ​രു​ന്ധ​തി എ​ന്ന സി​നി​മ​യാ​ണ് ഗ്ലാ​മ​റ​സ് നാ​യി​ക​യെ​ന്ന ഇ​മേ​ജ് മാ​റ്റാ​ൻ അ​നു​ഷ്ക​യെ സ​ഹാ​യി​ച്ച​ത്. പി​ന്നീ​ടി​ങ്ങോ​ട്ട് നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള റോ​ളു​ക​ൾ അ​നു​ഷ്ക ചെ​യ്തു.
ഗ്ലാ​മ​ർ നാ​യി​ക​യാ​യി​രു​ന്ന കാ​ല​ത്ത് അ​നു​ഷ്ക ചെ​യ്ത തെ​ലു​ങ്ക് ചി​ത്ര​മാ​ണ് ബി​ല്ല. പ്ര​ഭാ​സ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ ന​ടി​യു​ടെ ബി​ക്കി​നി സീ​ൻ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ബി​ല്ല ക​ണ്ട​പ്പോ​ൾ ത​ന്‍റെ അ​മ്മ പ്ര​തി​ക​രി​ച്ച​തെ​ങ്ങ​നെ​യെ​ന്ന് അ​നു​ഷ്ക ഷെ​ട്ടി ഒ​രി​ക്ക​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​വാ​ക്കു​ക​ൾ വീ​ണ്ടും ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

ബി​ല്ല ക​ണ്ട ശേ​ഷം അ​മ്മ എ​ന്നോ​ട് പ​റ​ഞ്ഞ​ത് കൂ​ടു​ത​ൽ സ്റ്റൈ​ലി​ഷ് ആ​കാ​നാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് നീ ​പ​കു​തി സ്റ്റൈ​ലി​ഷും പ​കു​തി മോ​ഡേ​ണു​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചു. ഇ​ത് കേ​ട്ട് ഞാ​ൻ ഞെ​ട്ടി. കാ​ര​ണം അ​മ്മ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​ങ്ങ​നെ​യൊ​രു പ്ര​തി​ക​ര​ണം താ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​നു​ഷ്ക ഷെ​ട്ടി പ​റ​ഞ്ഞു. ഇ​പ്പോ​ൾ ഗ്ലാ​മ​റ​സ് റോ​ളു​ക​ൾ അ​നു​ഷ്ക ഷെ​ട്ടി ചെ​യ്യാ​റി​ല്ല. ഇ​ന്ന് നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളാ​ണ് അ​നു​ഷ്ക ചെ​യ്യാ​റു​ള്ള​ത്. ക​രി​യ​റി​ൽ തു​ട​ക്ക​ക്കാ​ല​ത്ത് പി​ടി​ച്ച് നി​ൽ​ക്കാ​ൻ ഇ​ത്ത​രം വേ​ഷ​ങ്ങ​ൾ ചെ​യ്തെ​ങ്കി​ലും ഒ​രു സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ ശേ​ഷം ഇ​ത്ത​രം റോ​ളു​ക​ൾ വേ​ണ്ടെ​ന്ന് വെ​ക്കാ​ൻ അ​നു​ഷ്ക ഷെ​ട്ടി തീ​രു​മാ​നി​ച്ചു.

തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്ത് വ​ലി​യ സ്ഥാ​നം അ​നു​ഷ്ക​യ്ക്ക് ഇ​ന്നു​മു​ണ്ട്. അ​നു​ഷ്ക ഇ​ട​വേ​ള​യെ​ടു​ത്ത ഘ​ട്ട​ത്തി​ലാ​ണ് സാ​യ് പ​ല്ല​വി​യു​ൾ​പ്പെ​ടെ​യു​ള്ള ന‌​ടി​മാ​ർ തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്ത് താ​ര​മാ​യി വ​ള​രു​ന്ന​ത്. ത​മി​ഴി​ലേ​ക്കാ​ളും തെ​ലു​ങ്കി​ലാ​ണ് അ​നു​ഷ്ക ഷെ​ട്ടി കൂ​ടു​ത​ൽ സി​നി​മ​ക​ൾ ചെ​യ്ത​ത്. ബാ​ഹു​ബ​ലി​ക്ക് ശേ​ഷം അ​നു​ഷ്ക ഷെ​ട്ടി ഇ​ട‌​വേ​ള എ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് പ​ല അ​ഭ്യൂ​ഹ​ങ്ങ​ളും വ​ന്നി​രു​ന്നു. വ​ണ്ണം കൂ​ടി​യ​ത് കൊ​ണ്ടാ​ണ് അ​നു​ഷ്ക മാ​റി നി​ൽ​ക്കു​ന്ന​തെ​ന്ന സം​സാ​രം വ​ന്നു. സൈ​സ് സീ​റോ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി അ​നു​ഷ്ക ഷെ​ട്ടി വ​ണ്ണം കൂ​ട്ടി​യി​രു​ന്നു. പി​ന്നീ​ട് ഇ​ത് കു​റ​യ്ക്കാ​ൻ പ​റ്റി​യി​ല്ലെ​ന്ന് ഗോ​സി​പ്പു​ക​ൾ വ​ന്നു.

ബി​ല്ല​യി​ലെ അ​നു​ഷ്ക​യു​ടെ ഗ്ലാ​മ​ർ റോ​ളി​നെ​ക്കു​റി​ച്ച് ഒ​രി​ക്ക​ൽ പ്ര​ഭാ​സും സം​സാ​രി​ച്ചി​രു​ന്നു. ബാ​ഹു​ബ​ലി​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​നു​ഷ്ക​യ്ക്കൊ​പ്പം ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പ​രാ​മ​ർ​ശം. 50 വ​യ​സി​ൽ ചെ​യ്യാ​ൻ പ​റ്റാ​ത്ത കാ​ര്യം എ​ന്തെ​ന്ന് അ​നു​ഷ്ക​യോ​ട് ആ​ങ്ക​ർ ചോ​ദി​ച്ചു. ബി​ല്ല എ​ന്ന് പ്ര​ഭാ​സ് മ​റു​പ​ടി ന​ൽ‌​കി. ഇ​ത് കേ​ട്ട് അ​നു​ഷ്ക​യും ആ​ങ്ക​റും ചി​രി​ച്ചു. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു പ്ര​ഭാ​സും അ​നു​ഷ്ക ഷെ​ട്ടി​യും.​ബാ​ഹു​ബ​ലി​ക്ക് ശേ​ഷം നി​ര​വ​ധി ഗോ​സി​പ്പു​ക​ൾ ഇ​വ​രെ​ക്കു​റി​ച്ച് വ​ന്നി​രു​ന്നു. പ​ക്ഷെ പ്ര​ഭാ​സും അ​നു​ഷ്ക​യും ഇ​ത് നി​ഷേ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​ന്ന് ഇ​രു​വ​രെ​യും ഒ​രു​മി​ച്ച് ആ​രാ​ധ​ക​ർ കാ​ണാ​റേ​യി​ല്ല.

Related posts

Leave a Comment