ച​രി​ത്ര​ത്താ​ളു​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ട ആ​ദ്യ ഒ​ടി​യ​ന്‍റെ പി​റ​വി: ഒ​ടി​യ​ങ്കം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും പ​റ​ഞ്ഞു​കേ​ട്ട ക​ഥ​ക​ളി​ലൂ​ടെ​യും മ​ല​യാ​ളി​ക്ക് പ​രി​ചി​ത​മാ​ണ് ഒ​ടി​യ​നും ഒ​ടി​യ​ന്‍റെ ലോ​ക​വും. യൂ​ട്യൂ​ബി​ൽ വ​ൻ ഹി​റ്റാ​യ ‘ഒ​ടി​യ​പു​രാ​ണം’ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മും പ്രേ​ക്ഷ​ക​ന് ഒ​ടി​യ​നെ കൂ​ടു​ത​ൽ പ​രി​ചി​ത​നാ​ക്കി. ആ​ദ്യ​ത്തെ ഒ​ടി​യ​നെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ ? ആ ​ക​ഥ​യു​മാ​യാ​ണ് ഒ​ടി​യ​ങ്കം പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

ഒ​ടി​യ​പു​രാ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സു​നി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ ത​ന്നെ​യാ​ണ് ഒ​ടി​യ​ങ്ക​ത്തി​ന്‍റെ​യും അ​മ​ര​ത്ത്. സു​നി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ ത​ന്നെ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഒ​ടി​യ​ങ്കം’ എ​ന്ന ചി​ത്രം ജൂ​ലാ​യി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ, നി​ഷാ റി​ധി, അ​ഞ്ജ​യ് അ​നി​ൽ,ഗോ​പി​നാ​ഥ്‌ രാ​മ​ൻ, സോ​ജ, വ​ന്ദ​ന, വി​ന​യ,പീ​ശ​പ്പി​ള്ളി രാ​ജീ​വ​ൻ, ശ്രീ​മൂ​ല​ന​ഗ​രം പൊ​ന്ന​ൻ എ​ന്നി​വ​രാ​ണ് ഒ​ടി​യ​ങ്ക​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്രീ ​മ​ഹാ​ല​ക്ഷ്മി എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​വീ​ൺ​കു​മാ​ർ മു​ത​ലി​യാ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ഭി​ജി​ത്ത് അ​ഭി​ലാ​ഷ് നി​ർ​വ​ഹി​ക്കു​ന്നു. വി​വേ​ക് മു​ഴ​ക്കു​ന്ന്, ജ​യ​കു​മാ​ർ​പ​വി​ത്ര​ൻ, ജ​യ​ൻ പാ​ല​ക്ക​ൽ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് റി​ജോ​ഷ് സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റി​ങ്-​ജി​തി​ൻ ഡി.​കെ, സം​ഘ​ട്ട​നം- അ​ഷ്റ​ഫ് ഗു​രു​ക്ക​ൾ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷാ​ജി കോ​ഴി​ക്കോ​ട്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ഷെ​യ്ഖ് അ​ഫ്സ​ൽ, ആ​ർ​ട്ട്-​ഷൈ​ൻ ച​ന്ദ്ര​ൻ, മേ​ക്ക​പ്പ്- ജി​ജു കൊ​ടു​ങ്ങ​ല്ലൂ​ർ, വ​സ്ത്രാ​ല​ങ്കാ​രം- സു​കേ​ഷ് താ​നൂ​ർ, സ്റ്റി​ൽ​സ്- ബി​ജു ഗു​രു​വാ​യൂ​ർ,
ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ര​വി വാ​സു​ദേ​വ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്‌​സി​ക്യു​ട്ടീ​വ്- ഗി​രീ​ഷ് ക​രു​വ​ന്ത​ല, ഡി​സൈ​ൻ- ബ്ലാ​ക്ക് ഹോ​ൾ.

ച​രി​ത്ര​ത്താ​ളു​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ട ആ​ദ്യ ഒ​ടി​യ​ന്‍റെ പി​റ​വി​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഒ​ടി​യ​ങ്ക​ത്തി​ന്‍റെ ക​ഥ തു​ട​ങ്ങു​ന്ന​ത്. പ്ര​ണ​യ​വും പ്ര​തി​കാ​ര​വും ഇ​ഴ​ചേ​ർ​ത്ത് ദൃ​ശ്യ​ഭം​ഗി​ക്കും സം​ഗീ​ത​ത്തി​നും ഒ​രു പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ഒ​ടി​യ​ങ്കം പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തി​ക്കു​ന്ന​ത്. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment