സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യ​ത്തെ കേ​ര​ളം തൂ​ത്തെ​റി​യ​ണം; വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ഗ​വ​ർ​ണ​ർകൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ൽ സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച വി​സ്മ​യ​യു​ടെ വീ​ട് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ന്ദ​ർ​ശി​ച്ചു.

നി​ല​മേ​ല്‍ കൈ​തോ​ട്ടെ വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം വി​സ്മ​യ​യു​ടെ മാ​താ​പി​താ​ക്ക​ളേ​യും സ​ഹോ​ദ​ര​നേ​യും ബ​ന്ധു​ക്ക​ളേ​യും ആ​ശ്വ​സി​പ്പി​ച്ചു.

കേ​ര​ളം പ​ല​കാ​ര്യ​ങ്ങ​ളി​ലും മു​ന്നി​ലാ​ണെ​ങ്കി​ലും സ്ത്രീ​ധ​നം പോ​ലു​ള്ള സ​മ്പ്ര​ദാ​യ​ങ്ങ​ള്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യ​ത്തെ കേ​ര​ളം തൂ​ത്തെ​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. വി​സ്മ​യ ഉ​ള്‍​പ്പെ​ടെ കേ​ര​ത്തി​ലെ എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ളും ത​ന്‍റെ മ​ക്ക​ളെപ്പോലെയാണെന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment