ആ​ര്‍ എ​സ് എ​സ് -എ​സ് ഡി ​പി ഐ ​സം​ഘ​ര്‍​ഷ​ത്തിൽ​ കൊ​ല്ല​പ്പെ​ട്ട നന്ദുകൃഷ്ണ കേ​സി​ലെ ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ല്‍


ചേ​ര്‍​ത്ത​ല: ആ​ര്‍ എ​സ് എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ന്ദു കൃ​ഷ്ണ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ല്‍. വ​യ​ലാ​ര്‍ മു​ക്ക​ത്ത് അ​ര്‍​ഷാ​ദ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ത്തി​യ​തോ​ട് പി ​എ​സ് ക​വ​ല​യി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 22 ആ​യി. 2

5 ഓ​ളം പേ​ര്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​താ​യാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഫെ​ബ്രു​വ​രി 24 ന് ​രാ​ത്രി വ​യ​ലാ​ര്‍ നാ​ഗം​കു​ള​ങ്ങ​ര ക​വ​ല​യി​ല്‍ ഉ​ണ്ടാ​യ ആ​ര്‍ എ​സ് എ​സ് എ​സ് ഡി ​പി ഐ ​സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ന​ന്ദു കൃ​ഷ്ണ വെ​ട്ടേ​റ്റ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കെ.​എ​സ് ന​ന്ദു​വി​ന് പ​രു​ക്കേ​റ്റി​രു​ന്നു. ഡി ​വൈ എ​സ് പി ​വി​നോ​ദ് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment