ഭ്രമയുഗത്തിൽ അഭിനയിക്കാൻ സാധിക്കാത്തതിൽ ഒ​രു​പാ​ട് വി​ഷ​മ​മു​ണ്ട്; ആസിഫ് അലി

ഭ്ര​മ​യു​ഗം ഞാ​ൻ റി​ജ​ക്‌​ട് ചെ​യ്‌​ത​ത​ല്ല. ആ ​സി​നി​മ ന​മ്മ​ൾ പ്ലാ​ൻ ചെ​യ്‌​ത​തി​നേ​ക്കാ​ൾ പെ​ട്ടെ​ന്ന് ഉ​ണ്ടാ​യ​താ​ണെന്ന് ആസിഫ് അലി. കാ​ര​ണം മ​മ്മൂ​ക്ക ഒ​രു സി​നി​മ​യ്ക്കു​വേ​ണ്ടി താ​ടി വ​ള​ർ​ത്തു​ന്നു​ണ്ട്.

അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ട് ചെ​യ്യാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷെ എ​നി​ക്ക് ആ ​സ​മ​യ​ത്ത് വേ​റെ ക​മ്മി​റ്റ്മെ​ന്‍റ്സ് ഉ​ള്ള​തു​കൊ​ണ്ട് എ​നി​ക്ക് ആ ​സി​നി​മ ചെ​യ്യാ​ൻ പ​റ്റി​യി​ല്ല.

അ​തി​ൽ ഒ​രു​പാ​ട് വി​ഷ​മ​മു​ണ്ട്. ആ ​ക​ഥാ​പാ​ത്രം മ​മ്മൂ​ക്ക ചെ​യ്യാ​ൻ സ​മ്മ​തി​ച്ചു​വെ​ന്ന​ത് സി​നി​മ​യോ​ട് അ​ദ്ദേ​ഹ​ത്തി​ന് എ​ത്ര​ത്തോ​ളം ആ​ത്മാ​ർ​ഥ​ത ഉ​ള്ള​തു​കൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി.

ആ ​സി​നി​മ ജ​ഡ്‌​ജ്‌ ചെ​യ്ത്‌​ത് മ​ന​സി​ലാ​ക്കി അ​ത് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കാ​ൻ അ​തി​നൊ​രു ധൈ​ര്യം വേ​ണം. അ​ദ്ദേ​ഹം അ​ത് കാ​ണി​ച്ചു എ​ന്നു​ള്ള​ത് ന​മു​ക്കൊ​ക്കെ ഒ​രു മാ​തൃ​ക​യാ​ണെന്ന് ആ​സി​ഫ് അ​ലി പറഞ്ഞു.

Related posts

Leave a Comment