അ​തു​ല്യ​യു​ടെ മ​ര​ണം; പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി എ​ട്ടി​നു പ​രി​ഗ​ണി​ക്കും

കൊ​ല്ലം: ഷാ​ര്‍​ജ​യി​ല്‍ ച​വ​റ കോ​യി​വി​ള സ്വ​ദേ​ശി​നി അ​തു​ല്യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് എ​ട്ടി​ലേ​ക്ക് മാ​റ്റി.

അ​തു​ല്യ​യു​ടെ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും, ഭ​ർ​ത്താ​വ് സ​തീ​ഷി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ​യും സം​ബ​ന്ധി​ച്ച ഫോ​റ​ന്‍​സി​ക് റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ട​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്റെ ആ​വ​ശ്യ​ത്തെ​ത്തു​ട​ര്‍​ന്ന് വെ​ക്കേ​ഷ​ന്‍ ജ​ഡ്ജ് സി.​എം സീ​മ​യാ​ണ് കേ​സ് എ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്.

കേ​സി​ലെ പ്ര​തി അ​തു​ല്യ​യു​ടെ ഭ​ര്‍​ത്താ​വ് സ​തീ​ഷ് ശ​ങ്ക​റി​ന്റെ ഇ​ട​ക്കാ​ല​ജാ​മ്യം ഇ​ക്കാ​ല​യ​ള​വി​ലേ​ക്ക് നീ​ട്ടി​യി​ട്ടു​മു​ണ്ട്.

Related posts

Leave a Comment