ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പ്; അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​മാ​ർ

ദോ​ഹ: ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​മേ​രി​ക്ക​യ്ക്ക് കി​രീ​ടം. 14 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 29 മെ​ഡ​ലു​ക​ളു​മാ​യാ​ണ് അ​മേ​രി​ക്ക കി​രീ​ടം ചൂ​ടി​യ​ത്. കെ​നി​യ ര​ണ്ടാം സ്ഥാ​ന​വും ജ​മൈ​ക്ക മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഏ​ഷ്യ​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ചൈ​ന​യ്ക്കു നാ​ലാം സ്ഥാ​ന​ത്ത് എ​ത്താ​നെ സാ​ധി​ച്ചു​ള്ളു.

അ​തേ​സ​മ​യം ഇ​ന്ത്യ​യ്ക്ക് മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടാ​നാ​യി​ല്ല. ഇ​തോ​ടെ 2003ല്‍ ​അ​ഞ്ജു ബോ​ബി ജോ​ര്‍​ജ് ലോം​ഗ്ജം​പി​ൽ നേ​ടി​യ വെ​ങ്ക​ലം മാ​റ്റി​നി​ര്‍​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ ര​ണ്ടാ​മ​തൊ​രു മെ​ഡ​ല്‍ നേ​ടാ​ന്‍ തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം മീ​റ്റി​ലും ഇ​ന്ത്യ​യ്ക്ക് സാ​ധി​ച്ചി​ല്ല.

അ​മേ​രി​ക്ക- സ്വ​ർ​ണം-14, വെ​ള്ളി-11, വെ​ങ്ക​ലം-04

കെ​നി​യ- സ്വ​ർ​ണം-05, വെ​ള്ളി-02, വെ​ങ്ക​ലം-04

ജ​മൈ​ക്ക- സ്വ​ർ​ണം-03, വെ​ള്ളി-05, വെ​ങ്ക​ലം-03

ചൈ​ന- സ്വ​ർ​ണം-03, വെ​ള്ളി-03, വെ​ങ്ക​ലം-03

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS