ആ വാര്‍ത്തകള്‍ തെറ്റ്! ജോ​ളി ജീ​വ​ന​ക്കാ​രി​യ​ല്ല; ക​സ്റ്റ​മ​ർ മാത്രം; ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ സു​ലേ​ഖ പറയുന്നു..

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ലെ കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു പി​ന്നി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യെ ത​ള്ളി ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ സു​ലേ​ഖ. ജോ​ളി ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും ക​സ്റ്റ​മ​ർ മാ​ത്ര​മാ​യി​രു​ന്നെ​ന്നും സു​ലേ​ഖ പ​റ​ഞ്ഞു.

ജോ​ളി ത​ന്നെ പ​രി​ച​യ​പ്പെ​ട്ട​ത് എ​ന്‍​ഐ​ടി അ​ധ്യാ​പി​ക​യെ​ന്നു പ​റ​ഞ്ഞാ​ണെ​ന്നും സു​ലേ​ഖ വെ​ളി​പ്പെ​ടു​ത്തി. പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​മ​കൃ​ഷ്ണ​നു​മാ​യി ത​നി​ക്ക് ബ​ന്ധ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും സു​ലേ​ഖ വ്യ​ക്ത​മാ​ക്കി. രാ​മ​കൃ​ഷ്ണ​ന്‍ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത് ജോ​ളി​യു​ടെ സു​ഹൃ​ത്ത് സു​ലേ​ഖ വ​ഴി​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ രോ​ഹി​ത് നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Related posts