ആ​ശു​പ​ത്രി കാ​ന്‍റീ​നി​ൽ നി​ന്നു വാ​ങ്ങി​യ ആ​ഹാ​ര​ത്തി​ൽ ച​ത്ത അട്ട; കാന്‍റീൻ പൂട്ടിച്ച് നഗരസഭ

നെ​ടു​മ​ങ്ങാ​ട്:  ജി​ല്ലാ ആ​ശു​പ​ത്രി കാ​ന്‍റീ​നി​ൽ നി​ന്ന് വാ​ങ്ങി​യ ആ​ഹാ​ര​ത്തി​ൽ ച​ത്ത അ​ട്ട​യു​ടെ ക​ഷ്ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി. കാ​ന്‍റീ​ൻ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പൂ​ട്ടി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കാ​ന്‍റീ​നി​ൽ നി​ന്നും ജീ​വ​ന​ക്കാ​ർ വാ​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത അ​ട്ട​യു​ടെ ക​ഷ്ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു, തു​ട​ർ​ന്നു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

Related posts

Leave a Comment