കണ്ണില്ലാത്ത ക്രൂരത! രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ എത്തിയാല്‍ വീട് തകരും; ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥിനികള്‍ക്ക് നാട്ടുകാരായ സ്ത്രീകളുടെ മര്‍ദനം; സംഭവം ചെങ്ങന്നൂരില്‍

പ്ര​ള​യ​ബാ​ധി​ത​രാ​യി കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ കു​ടു​ങ്ങി കി​ട​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ കാ​യി​ക​മാ​യി കൈ​കാ​ര്യം ചെ​യ്ത് നാ​ട്ടു​കാ​ർ. ചെ​ങ്ങ​ന്നൂ​ർ എ​ര​മ​ല്ലൂ​ർ അ​യ്യ​പ്പ ആ​ർ​ട്ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് നാ​ട്ടു​കാ​ർ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്.

ഹോ​സ്റ്റ​ലി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​നി​ക​ളെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത് ര​ക്ഷി​ക്കു​ന്ന​തി​ന് ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യാ​ൽ വീ​ടു​ക​ൾ ത​ക​രു​മെ​ന്ന് പ​റ​ഞ്ഞാ​ണ് സ്ത്രീ​ക​ളു​ൾ​പ്പ​ടെ​യു​ള്ള നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ക്ര​മി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി​ക​ളെ ക​സേ​ര കൊ​ണ്ട് മ​ർ​ദ്ദി​ക്കു​ക​യും അ​വ​രു​ടെ വ​സ്ത്രം കീ​റു​ക​യും അസഭ്യം പറയുകയും ചെയ്തു.

Related posts