വേറിട്ടൊരു പ്രതിഷേധം! തന്റെ കവിതകള്‍ ഇനി മുതല്‍ സ്‌കൂളുകളിലോ കോളജുകളിലോ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്; ഇങ്ങനെ പറയാനുള്ള കാരണം…

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ക​വി​ത​ക​ൾ ഇ​നി മു​ത​ൽ സ്കൂ​ളു​ക​ളി​ലോ കോ​ള​ജു​ക​ളി​ലോ പ​ഠി​പ്പി​ക്ക​രു​തെ​ന്ന് ക​വി ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്. ത​ന്‍റെ ര​ച​ന​ക​ളി​ൽ ഗ​വേ​ഷ​ണം അ​നു​വ​ദി​ക്ക​രു​തെ​ന്നും ചു​ള്ളി​ക്കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വാ​രി​ക്കോ​രി മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​ലും കോ​ഴ വാ​ങ്ങി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ചു​ള്ളി​ക്കാ​ടി​ന്‍റെ നി​ല​പാ​ട്.

Related posts