പി​ണ​റാ​യി “അ​ഡാ​ർ’ കാ​പ​ട്യ​ക്കാ​ര​ൻ: വെട്ടിക്കൊന്നതിനെക്കുറിച്ചും ചവിട്ടി കൊലപ്പെടുത്തിയതിനെക്കുറിച്ചും മിണ്ടാതെ മാ​ണി​ക്യ​മ​ല​രാ​യ പൂ​വി​നെ​ക്കു​റി​ച്ച് ഗീ​ർ​വാ​ണം മു​ഴ​ക്കു​ന്ന മുഖ്യമന്ത്രിയെക്കുറിച്ച് വിടി ബൽറാം പറഞ്ഞതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ “അ​ഡാ​ർ’ കാ​പ​ട്യ​ക്കാ​ര​നാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​ടി ബ​ൽ​റാം. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ യു​വാ​വി​നെ വെ​ട്ടി​നു​റു​ക്കി​യ​തി​നെ​ക്കു​റി​ച്ചും ഗ​ർ​ഭി​ണി​യു​ടെ വ​യ​റ്റ​ത്ത്‌ തൊ​ഴി​ച്ച്‌ പി​റ​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞി​നെ​പ്പോ​ലും കൊ​ന്നു​ക​ള​ഞ്ഞ​തി​നേ​ക്കു​റി​ച്ചും മി​ണ്ടാ​തെ മാ​ണി​ക്യ​മ​ല​രാ​യ പൂ​വി​നെ​ക്കു​റി​ച്ച് ഗീ​ർ​വാ​ണം മു​ഴ​ക്കു​ന്ന പി​ണ​റാ​യി അ​ഡാ​ർ കാ​പ​ട്യ​ക്കാ​ര​നാ​ണ്. എ​തു സം​ബ​ന്ധി​ച്ച് പി​ണ​റാ​യി​യോ​ട് ചോ​ദി​ക്കാ​ൻ കെ​ൽ​പ്പു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ണ്ടോ​യെ​ന്നും ബ​ൽ​റാം ചോ​ദി​ക്കു​ന്നു.

Related posts