‘മദ്യവിമുക്തമായ കേരളം’, അതാണ് ലക്ഷ്യം! ബി​വ​റേ​ജ​സ് ഷോ​പ്പു​ക​ളെ​ല്ലാം പ്രീ​മി​യ​മാ​ക്കുന്നു; സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഔ​​​ട്ട‌്‌ലെറ്റുക​​​ളെ​​​ല്ലാം പ്രീ​​​മി​​​യം ഷോ​​​പ്പു​​​ക​​​ളാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ.

പ്രീ​​​മി​​​യം ഷോ​​​പ്പു​​​ക​​​ളാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ​​​ക്ക് ഉ​​​ന്ന​​​ത​​​ത​​​ല​​​ത്തി​​​ൽനി​​​ന്നു നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ചു.

വാ​​​ക് ഇ​​​ൻ സൗ​​​ക​​​ര്യ​​​ത്തോ​​​ടു കൂ​​​ടി​​​യ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ത് 2,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യെ​​​ങ്കി​​​ലു​​​മു​​​ള്ള സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​നാ​​​ണ് എം​​​ഡി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

മ​​​ദ്യം വാ​​​ങ്ങാ​​​നെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു വാ​​​ക് ഇ​​​ൻ സൗ​​​ക​​​ര്യ​​​ത്തോ​​​ടു കൂ​​​ടി​​​യ മ​​​ദ്യ​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണു അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന് 267 ഷോ​​​പ്പു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 163 എ​​​ണ്ണ​​​മാ​​​ണ് വാ​​​ക് ഇ​​​ൻ സൗ​​​ക​​​ര്യ​​​ത്തോ​​​ടെ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Related posts

Leave a Comment