പോലീസ് വേഷം ശരിക്കും മടുത്തു; ഇഷ്ടവേഷത്തെക്കുറിച്ച് ബിജുമേനോൻ

ആ​ക്‌​ഷ​ൻ സി​നി​മ​ക​ൾ എ​നി​ക്കു ബോ​റ​ടി​ച്ചു തു​ട​ങ്ങി. ത​മാ​ശ​യി​ലേ​ക്ക് ഒ​ന്നു മാ​റ്റി​പ്പി​ടി​ച്ചാ​ലോ എ​ന്ന ചി​ന്ത​യി​ലാ​bijuണ്. വെ​ള്ളി​മൂ​ങ്ങ​യു​ടെ ര​ണ്ടാം​ഭാ​ഗം ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

പ​ക്ഷേ, വ​രു​ന്ന സ്ക്രി​പ്റ്റ് ഒ​ന്നും വി​ചാ​രി​ച്ച​തു​പോ​ലെ ആ​കു​ന്നി​ല്ല. വെ​ള്ളി​മൂ​ങ്ങ ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ ഹി​റ്റ് ആ​യ സി​നി​മ​യാ​ണ്. ര​ണ്ടാം​ഭാ​ഗം വ​രു​മ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ അ​തി​നും മു​ക​ളി​ലാ​യി​രി​ക്കും.

അ​തു​കൊ​ണ്ട് കു​റ​ച്ചു​കൂ​ടി ശ്ര​ദ്ധി​ക്ക​ണം. എ​ന്‍റെ മോ​ന് ഞാ​ൻ ന​ർ​മം ചെ​യ്യു​ന്ന​തി​ഷ്ട​മാ​ണ്. എ​നി​ക്കും അ​ത്ത​രം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ഇ​ഷ്ട​മാ​ണ്.

പോ​ലീ​സ് വേ​ഷ​ങ്ങ​ൾ ശ​രി​ക്കും മ​ടു​ത്തു. ഐ​പി​സി വ​കു​പ്പു​ക​ൾ, 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സി​റ്റി വി​ട്ട് പോ​യി​ട്ടി​ല്ല സാ​ർ എ​ന്നൊ​ക്കെ​യു​ള്ള സ്ഥി​രം ഡ​യ​ലോ​ഗു​ക​ൾ…

ഒ​രേ കാ​ര്യ​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​മാ​ണ്. ത​മാ​ശ​യാ​കു​മ്പോ​ൾ ആ​കെ ഒ​രു പോ​സി​റ്റി​വി​റ്റി​യാ​ണ്. -ബി​ജു മേ​നോ​ൻ

Related posts

Leave a Comment