അ​സൂ​യ തോ​ന്നി​യ ഗു​ണം! ബി​ജു മേ​നോനെക്കുറിച്ച്‌ പൃ​ഥ്രി​രാ​ജ് പറഞ്ഞത് ഇങ്ങനെ…

ബി​ജു ചേ​ട്ട​നി​ല്‍ (ബി​ജു മേ​നോ​ന്‍) എ​നി​ക്ക് ഏ​റ്റ​വും അ​സൂ​യ തോ​ന്നി​യി​ട്ടു​ള്ള ഗു​ണം ക​ണ്ട​ന്‍​മെ​ന്‍റാ​ണ് (സംതൃപ്തി). വ​ള​രെ ഫി​ലോ​സ​ഫി​ക്ക​ലാ​യി സം​സാ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഒ​രു മ​നു​ഷ്യ​ന്‍ എ​പ്പോ​ഴും ആ​ഗ്ര​ഹി​ക്കു​ന്ന​താ​ണി​ത്.

അ​താ​യ​ത് ന​മ്മു​ടെ ലൈ​ഫി​ല്‍ ഉ​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ക​യെ​ന്ന​ത്. ഒ​രി​ക്ക​ലും മ​നു​ഷ്യ​ന് പൂ​ര്‍​ണ​മാ​യും കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ഒ​ന്നാ​ണ​ത്.

ഇ​പ്പോ​ള്‍ ന​മു​ക്ക് ഒ​രു കാ​റു​ണ്ടെ​ങ്കി​ല്‍ കു​റ​ച്ചു​കൂ​ടി ന​ല്ലൊ​രു കാ​ര്‍ വേ​ണ​മെ​ന്ന് തോ​ന്നും. ന​മ്മു​ടെ ഒ​രു സി​നി​മ ഹി​റ്റാ​യാ​ല്‍ മ​റ്റേ​യാ​ളു​ടെ അ​ത്ര ഹി​റ്റാ​യി​ല്ല​ല്ലോ എ​ന്ന് തോ​ന്നും.

അ​ങ്ങ​നെ എ​പ്പോ​ഴും ന​മു​ക്കു​ള്ള​തി​നേ​ക്കാ​ള്‍ വ​ലി​യ കാ​ര്യ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ച്ച് ആ​ഗ്ര​ഹി​ച്ച്, ഒ​രി​ക്ക​ലും സം​തൃ​പ്തി​യാ​കാ​ത്ത ജീ​വി​തം ജീ​വി​ച്ച് മ​രി​ച്ചു​പോ​കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം ആ​ള്‍​ക്കാ​രും. നേ​രെ മ​റി​ച്ച് ബി​ജു ചേ​ട്ട​ന്‍ ഭ​യ​ങ്ക​ര ക​ണ്ട​ന്‍റാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്.

ഒ​രു സെ​ന്‍ ലൈ​ക്ക് ക്വാ​ളി​റ്റി​യാ​ണെ​ന്ന്. -പൃ​ഥ്രി​രാ​ജ്

Related posts

Leave a Comment