പയ്യന്നൂര്‍: മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ചോദ്യംചെയ്ത പിതാവിനെ പ്ലസ്ടു വിദ്യാര്‍ഥിയായ മകന് വെട്ടിപ്പരിക്കേല്പിച്ചു. ഞായറാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. സദാസമയവും മൊബൈലുമായി സമയം ചെലവഴിക്കുന്നതു കണ്ടപ്പോള്‍ പിതാവ് മകനെ ശാസിക്കുകയായിരുന്നു. ശാസന സഹിക്കാതെ കൈയില്‍ കിട്ടിയ കത്തിയുമായി മകന് പിതാവിന്റെ കാലുകള്‍ വെട്ടുകയായിരുന്നു. ഇരുകാലുകള്‍ക്കും വെട്ടേറ്റ വെള്ളൂര്‍ പോസ്റ്റോഫീസിനു സമീപത്തെ ചിറക്കുണ്ടില്‍ പവിത്രനെ (45) പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Related posts
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാൻ ജീവനക്കാര്‍ക്കു പരിശീലനം
കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്ക്കുനേരെയുണ്ടായുണ്ടാകുന്ന ലൈംഗികാതിക്രമം തടയാന്‍ കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്കും അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള...അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ യാത്രക്കാരൻ സൈഡ് നൽകിയില്ല; രോഗി മരിച്ചു
തലശേരി: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ സൈഡ് നൽകിയില്ല. രോഗി മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ കൂത്തുപറമ്പ്-തലശേരി റൂട്ടിൽ...വയനാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി; എട്ട് വയസ് മതിക്കുന്ന പെണ്‍കടുവയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി
പുല്‍പ്പള്ളി(വയനാട്): പുല്‍പ്പള്ളി പഞ്ചായത്തിലെ അമരക്കുനി, തൂപ്ര, ദേവര്‍ഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളില്‍ ഭീതിപരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വനപാലകരുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയ...