ആരാണാ ഭാഗ്യശാലി? ക്രി​സ്മ​സ്-ന്യൂ​ഇ​യ​ർ ബ​മ്പ​ർ ഫലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ക്രിസ്മസ്-പുതുവത്സര ബ​മ്പ​ർ ഒന്നാം സമ്മാനം XD 236433 നമ്പറിന്.

16 കോടിയാണ് ഇത്തവണ ക്രിസ്മസ്-പുതുവത്സര ബ​മ്പ​ർ ഒന്നാം സമ്മാനം.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്.

കോഴിക്കോട് താമരശേരിയിലാണ് ടിക്കറ്റ് വിറ്റത്. P 4289 ഏജൻസിയാണ് ഈ ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കാണ്. XA 107077, XB 158053, XC 398288 ,XD 422823 , XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.

Related posts

Leave a Comment