വിദ്യാർഥിനിയുടെ സംശയം ശരിയായി; മഴയിൽ സ്കൂ​ൾ വ​ള​പ്പി​ൽ തഴച്ച് വളർന്നത് ക​ഞ്ചാ​വ് ചെ​ടി

 
 
തൃ​ശൂ​ർ: സ്കൂ​ൾ വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ വ​ള​പ്പി​ലാ​ണ് സം​ഭ​വം. എ​ക്സൈ​സ് സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

അ​യ​ൽ​വാ​സി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് ചെ​ടി തി​രി​ച്ച​റി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​ത്. ക​ഞ്ചാ​വ് ചെ​ടി​ക്ക് ര​ണ്ട​ര​മാ​സ​ത്തെ വ​ള​ർ​ച്ച​യു​ണ്ട്. ഉ​പേ​ക്ഷി​ച്ച ക​ഞ്ചാ​വി​ൽ നി​ന്ന് മ​ഴ​യ​ത്ത് വ​ള​ർ​ന്ന​താ​കാ​മെ​ന്ന് ക​രു​തു​ന്ന​തെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

Related posts

Leave a Comment