ഭര്‍ത്താവ് ജയിലില്‍ പോയപ്പോള്‍ സഹായിയായി കൂടിയ രഞ്ജിത്തുമായി അവിഹിതം, കാമുകനെ താമസിപ്പിച്ചിരുന്നത് സഹോദരനെന്ന പേരില്‍, തടസമായ മകളെ പീഡിപ്പിക്കാന്‍ വിട്ടുകൊടുത്തത് റാണി തന്നെ, ചോറ്റാനിക്കര കേസിലെ അറിയാക്കഥകള്‍ ഇങ്ങനെ

ഭര്‍ത്താവ് ജയിലില്‍ പോയപ്പോള്‍ സഹായിയായി കൂടിയ രഞ്ജിത്തുമായി അവിഹിതം, കാമുകനെ താമസിപ്പിച്ചിരുന്നത് സഹോദരനെന്ന പേരില്‍, തടസമായ മകളെ പീഡിപ്പിക്കാന്‍ വിട്ടുകൊടുത്തത് റാണി തന്നെ, ചോറ്റാനിക്കര കേസിലെ അറിയാക്കഥകള്‍ ഇങ്ങനെ ചോറ്റാനിക്കരയില്‍ എല്‍കെജി വിദ്യാര്‍ഥിനിയായിരുന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും സഹായിക്കും ജീവപര്യന്തവും കൊലപ്പെടുത്തിയ കാമുകന് വധശിക്ഷയും വിധിച്ചതോടെ കേരളത്തെ തന്നെ നടുക്കിയ കേസിനാണ് അവസാനമാകുന്നത്. ചോറ്റാനിക്കര കരിങ്ങാച്ചിറ എംഡിഎംഎല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായ നാലു വയസുകാരിയെ 2013 ഒക്ടോബറില്‍ ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്നു മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചു കൊലപ്പെടുകയായിരുന്നു. പീഡനത്തിനുശേഷം പെണ്‍കുട്ടിയുടെ ചുവരിലിടിച്ചു കൊല്ലുകയായിരുന്നുവെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊലയ്ക്കുശേഷം ജെസിബി ഉപയോഗിച്ചു കുഴിയെടുത്താണു പ്രതികള്‍ മൃതദേഹം കുഴിച്ചുമൂടിയത്. റാണിയുടെ ഭര്‍ത്താവായ വിനോദ് കഞ്ചാവുകേസില്‍ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വര്‍ഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. മറ്റൊരു കാമുകനായിരുന്ന ബേസില്‍ സഹോദരന്‍ എന്ന വ്യാജേനയാണ് അമ്പാടിമലയിലെ വീട്ടില്‍ റാണിക്കൊപ്പം…

Read More

അവന്‍ ജോലിക്കായി പോയ സമയത്ത് ആ പെണ്‍കുട്ടിയുടെ കല്യാണം ഉറപ്പിച്ചു, അന്ന് രാത്രി ഒരു സംഘം പോലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചു കയറിവന്നു, അനുജന്റെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോരാടുന്ന ശ്രീജിത്ത് രാഷ്ട്രദീപികയോട്

അഞ്ജലി അനില്‍കുമാര്‍ ‘എനിക്ക് പണം വേണ്ട. അതിനു വേണ്ടിയല്ല ഞാന്‍… സഹോദരനല്ല, കൂട്ടുകാരനായിരുന്നു അവന്‍ എനിക്ക്. അവനെ കൊന്നവര്‍ക്കെതിരേ നിയമനടപടി വേണം. അതിനു വേണ്ടി ഇവിടെക്കിടന്ന് മരിക്കാനും ഞാന്‍ തയാറാണ്. ശ്രീജിത്തിന്റെ ഈ വാക്കുകളില്‍ കണ്ണീരിന്റെ ഉപ്പും നിരാശയുടെ നിഴലുമുണ്ട്. അനിയന്റെ മരണത്തില്‍ നീതി തേടിയുള്ള ഈ ജ്യേഷ്ഠന്റെ കാത്തിരിപ്പിന് ഇന്നേക്ക് 764 ദിവസം പ്രായം. ഇത് ശ്രീജിത്ത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലൂടെ സഞ്ചരിച്ചിട്ടുള്ള എല്ലാവര്‍ക്കും ഈ മുഖം പരിചിതമാണ്. ചിലര്‍ക്കൊക്കെ അടുപ്പവുമുണ്ട്. പാറശാലയ്ക്കടുത്ത് വ്‌ളാത്താങ്കര സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടങ്ങിയിട്ട് രണ്ടര വര്‍ഷം പിന്നിട്ടു. കൂട്ടിനു രാഷ്ട്രീയക്കാരോ സമുദായനേതാക്കളോ പണത്തിന്റെ പിന്‍ബലമോ ഒന്നുമില്ലാത്തതിനാല്‍ സമരം ഇന്നും അനന്തമായി നീളുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും കാണാത്ത ആള്‍ത്തിരക്കാണ് ഇന്നു ശ്രീജിത്തിനു ചുറ്റും. സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’എന്ന ഹാഷ്്ടാഗ് തന്നെ…

Read More

മകളുടെ പ്രണയബന്ധം ഒഴിവാക്കാന്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടിലാക്കി, തരംകിട്ടിയ 57കാരന്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു, പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ വര്‍ഗീസ് കുടുങ്ങി, കൊട്ടിയൂരില്‍ ഞെട്ടിക്കുന്ന പീഡനം

പത്താംക്ലാസില്‍ പഠിക്കുന്ന സ്വന്തം മകള്‍ മറ്റൊരു പ്ലസ്ടുക്കാരനുമായി പ്രണയത്തിലായത് മനസിലാക്കിയ മാതാപിതാക്കള്‍ മകളെ കൂട്ടുകാരന്റെ വീട്ടിലേക്ക് മാറ്റി. എന്നാല്‍ കൂട്ടുകാരന്റെ വീട്ടില്‍ നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന പീഡനവും. കൊട്ടിയൂരിലാണ് സംഭവം. സുഹൃത്തായ 57കാരന്‍ സംഭവത്തില്‍ അറസ്റ്റിലായി. ബിദര്‍ക്കാട് മുണ്ടനിശ്ശേരി വര്‍ഗീസിനെ (57) ആണ് ുപോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ചതാണ് സംഭവം പുറത്തറിയാന്‍ കാരണം. ഒരാഴ്ച്ച മുമ്പ് പഴൂര്‍ ആശാരിപ്പടിയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍വച്ച് ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടില്‍ ഒരു യുവാവുമായുണ്ടായ പ്രണയബന്ധം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ കുടുംബസുഹൃത്തായ സ്ത്രീയുടെ ബിദര്‍ക്കാടുള്ള തറവാട്ടുവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു. ഇവിടെ താമസിച്ചുവരുന്നതിനിടെ തങ്കച്ചന്‍ വീട്ടിലും പഴൂരിലെ ഫര്‍ണിച്ചര്‍ കടയിലും വെച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഫര്‍ണിച്ചര്‍കടയില്‍വച്ച് തങ്കച്ചന്‍ വീണ്ടും മോശമായി പെരുമാറിയതോടെയാണ് കടയിലെ മര ഉരുപ്പടികളില്‍ ചിതലിനെ പ്രതിരോധിക്കാനുള്ള കീടനാശിനി കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.…

Read More

കോട്ടയത്ത് ഇന്നലെ കാണാതായത് അഞ്ച് യുവതികളെ! വൈക്കത്ത് ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയ യുവതി; കങ്ങഴയില്‍ പതിനെട്ടുകാരി; എലിക്കുളത്ത് നഴ്‌സ്; കറുകച്ചാലില്‍ രണ്ടു യുവതികള്‍

കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ അ​ഞ്ചു യു​വ​തി​ക​ളെ കാ​ണാ​താ​യി. ഇ​തി​ൽ ഒ​രു ന​ഴ്സി​നെ കാ​ണാ​താ​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 28 വ​യ​സു​ള്ള ന​ഴ്സി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പൊ​ൻ​കു​ന്നം പോ​ലീ​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​ളു​റു​ന്പ് ഭാ​ഗ​ത്തു​ള്ള ന​ഴ്സ് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ഡ്യൂ​ട്ടി​ക്ക് പോ​യ​താ​ണ്. സാ​ധാ​ര​ണ രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞാ​ൽ പി​റ്റേ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മ​ണി​ക്ക​കം എ​ത്തേ​ണ്ട​താ​യി​രു​ന്നു. പ​ത്തു മ​ണി​യാ​യി​ട്ടും വ​രാ​താ​യ​പ്പോ​ൾ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഡ്യൂ​ട്ടി​ക്ക് അ​വി​ടെ എ​ത്തി​യി​ല്ല എ​ന്ന​റി​ഞ്ഞ​ത്. 11 മ​ണി​യാ​യ​പ്പോ​ൾ മ​ക​ൾ അ​ച്ഛ​നെ വി​ളി​ച്ച് എ​ന്നെ അ​ന്വേ​ഷി​ക്കേ​ണ്ട, എ​ന്‍റെ ക​ല്യാ​ണം ക​ഴി​ഞ്ഞു എ​ന്നു പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. ഒ​രു യു​വാ​വു​മാ​യി യു​വ​തി​ക്ക് പ്ര​ണ​യ​മു​ണ്ടെ​ന്നു വീ​ട്ടു​കാ​ർ​ക്ക് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ആ ​വ​ഴി​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ യു​വാ​വ് വി​ദേ​ശ​ത്താ​ണെ​ന്ന് മ​ന​സി​ലാ​യി. ഇ​തോ​ടെ യു​വ​തി ആ​ർ​ക്കൊ​പ്പം പോ​യി…

Read More

ശ്രീജിത്തിനായി കേരളം ഒന്നിക്കുന്നു, അനുജന്റെ കൊലപാതകികളായ പോലീസുകാരെ കണ്ടെത്താന്‍ ജേഷ്ഠന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന 761 ദിവസത്തെ സമരം ഏറ്റെടുത്ത് മലയാളികള്‍, ഞായറാഴ്ച്ച സെക്രട്ടറിയേറ്റിന് മുന്നില്‍ കൂട്ടായ്മ

സോഷ്യല്‍മീഡിയയുടെ കരുത്തില്‍ മറ്റൊരു സമരം കൂടി ജനം ഏറ്റെടുക്കുന്നു. പോലീസ് കസ്റ്റഡിയില്‍ കൊല ചെയ്യപ്പെട്ട അനുജന്റെ ഘാതകരായ പോലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന സമരത്തിനാണ് സോഷ്യല്‍മീഡിയ ഇരുകൈയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുവരുന്നത്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ്ടാഗിലാണ് ഓണ്‍ലൈന്‍ ക്യാമ്പയിന്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന അനിശ്ചിതകാല സമരം 762 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വന്ന ശ്രീജിത്തിന്റെ ചിത്രങ്ങളാണ് സമരം ജനകീയമാകാന്‍ കാരണം. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രീജിത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി നിരാഹാര സത്യാഗ്രഹത്തിലാണ് ഇയാള്‍. നീതിക്കു വേണ്ടിയുള്ള ഇയാളുടെ പോരാട്ടം അധികൃതര്‍ തുടര്‍ച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ ഇടപെടല്‍. 2014 മെയ് 21നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍…

Read More

അതു വെറും എ പടമായേനെ, വിദ്യാബാലന്‍ ആയിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതയുണ്ടായിരുന്നു; മഞ്ജു ആമിയായതാണ് ശരിയായ തീരുമാനം, മലക്കം മറിഞ്ഞ് വീണ്ടും കമല്‍

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ആമി. കമലാണ് ചിത്രത്തിന്റെ സംവിധായകന്‍. വിദ ബാലന്‍ അല്ലാതെ വേറൊരാളും ഈ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രാപ്തരല്ലെന്നായിരുന്നു കമല്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിദ്യ മാറുകയും മഞ്ജു വാര്യര്‍ ആമിയാകുകയും ചെയ്തു. ഇപ്പോള്‍ വിദ്യയ്‌ക്കെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് കമല്‍. വിദ്യ അവതരിപ്പിച്ചാല്‍ സിനിമയ്ക്ക് സെക്‌സ് സിനിമയുടെ അവസ്ഥ വന്നേനെയെന്ന് കമല്‍ പറയുന്നു. ആമി റിലീസ് ചെയ്ത് കഴിഞ്ഞാല്‍ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് താനെന്ന് കമല്‍ പറയുന്നു. ആമിയില്‍ വിദ്യാബാലന് വേണ്ടി കരുതിവെച്ചിരുന്ന മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്തതെന്നും വിദ്യ ചെയ്തിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതുണ്ടായിരുന്നെന്നും കമല്‍ പറയുന്നു. വിദ്യാബാലന് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു…

Read More

പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ വീട്ടുകാരെ മറന്നു, കാമുകന്‍ ആദ്യം ചെയ്തത് ലൈംഗിക ബന്ധം മൊബൈലില്‍ ചിത്രീകരിക്കല്‍, ഒടുവില്‍ മതംമാറ്റി സിറിയന്‍ അതിര്‍ത്തിയിലെത്തിച്ചു, ഐഎസ് വലയില്‍ നിന്ന് റാന്നിയിലെ പെണ്‍കുട്ടി രക്ഷപ്പെട്ടതിങ്ങനെ

പത്തനംത്തിട്ട സ്വദേശിയായ 23കാരിയെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. പറവൂര്‍ സ്വദേശി മുഹമ്മദ് റിയാസാണ് ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംത്തിട്ട റാന്നി സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയച്ചതിയില്‍ പെടുത്തി വിവാഹം കഴിക്കുകയും പിന്നീട് വിദേശത്തേക്ക് കടത്തി പെണ്‍കുട്ടിയെ വില്ക്കാന്‍ ശ്രമിച്ചതും. തീവ്രവാദ സംഘടനായ ഐഎസ് ഭീകരര്‍ക്ക് തന്നെ വില്ക്കാനായിരുന്നു മുഹമ്മദ് റിയാസ് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ പിടിയിലായ പറവൂര്‍ പെരുവാരം സ്വദേശി ഫയാസ് ജമാല്‍, സിയാദ് എന്നിവര്‍ക്കെതിരേ യുഎപിഎ ചുമത്തി. പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ- 2014-ല്‍ ബംഗളൂരുവില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ യുവതിയുടെ സഹപാഠിയായിരുന്നു തലശ്ശേരി മാഹി സ്വദേശിയായ മുഹമ്മദ് റിയാസ്. ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി. ഇതിനിടെ ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. പിന്നീട് ഇരുവരും വിവാഹിതരായി. ഇതിനിടെ ഇരുവരും സൗദിയിലെത്തി. യാതൊരു ജോലിയും ഇല്ലാതിരുന്ന റിയാസിന്റെ…

Read More

ഒരു ഭാര്യയുടെ കൊടുംക്രൂരത, കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിന് മദ്യത്തില്‍ സയനെഡ് ചേര്‍ത്തുകൊടുത്ത് കൊന്നു; മൃതദേഹം കനാലില്‍ ഒഴുക്കിവിട്ടു; പിടികൂടിയപ്പോള്‍ ശ്രീവിദ്യ പോലീസിനെ ഞെട്ടിച്ചത് ഇങ്ങനെ

പ്രണയം തലയ്ക്കു പിടിച്ചാല്‍ എന്തും ചെയ്യും മനുഷ്യന്‍. അത്തരത്തിലൊരു ക്രൂരതയ്ക്ക് ഉദാഹരമാണ് ശ്രീവിദ്യ എന്ന 27കാരിയും ഇവരുടെ കാമുകനും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ സത്‌ലുരു ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ അണിയറക്കഥ ഇങ്ങനെ. ആന്ധ്ര് സത്‌ലുരു സ്വദേശി നരേന്ദ്രയെയാണ് ഭാര്യ ശ്രീവിദ്യ കൊല്ലപ്പെടുത്തിയത്. ശ്രീവിദ്യക്ക് സഹോദരി ഭര്‍ത്താവ് വീരയ്യയുമായി പ്രണയബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് നരേന്ദ്രക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നരേന്ദ്രയെ തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രിവിദ്യയും വീരയ്യയും കൂടി തീരുമാനിച്ചത്. ്ര ശീവിദ്യ തന്നെ ഭര്‍ത്താവിന് മദ്യത്തില്‍ സയനെഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം സമീപത്തെ ഒരു കനാലില്‍ ഒഴുക്കിവിട്ടു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീവിദ്യയേയും കാമുകനെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ പോലീസ് പ്രതിയെ…

Read More

എടാ ഡാഷ് മോനെ ബല്‍റാമാ… നീ എകെജിയെ കമ്മിയെന്ന് വിളിക്കാന്‍ ആയോ, നീ ആരെടാ… ഫേസ്ബുക്കില്‍ ബല്‍റാമിനെ തെറിവിളിച്ച് നടന്‍ ഇര്‍ഷാദ്, നടനെതിരേ പ്രതിഷേധം പുകയുന്നു

കോണ്‍ഗ്രസ് നേതാവും തൃത്താല എംഎല്‍എയുമായ വി.ടി. ബല്‍റാമിനെ വൃത്തികെട്ട ഭാഷയില്‍ അധിക്ഷേപിച്ച് നടന്‍ ഇര്‍ഷാദ്. ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിലെത്തിയാണ് ഇര്‍ഷാദും കൂടെയുള്ള രണ്ടുപേരും ബല്‍റാമിനെ സഭ്യമല്ലാത്ത ഭാഷയില്‍ അധിക്ഷേപിച്ചത്. ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു- ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നത് ഇങ്ങനെ. ഇതിനു മുമ്പ് നടന്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിപിഎം അംഗങ്ങള്‍ ബല്‍റാമിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി വീഡിയോയെ ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസുകാര്‍ നടനെ തെറിവിളിക്കാനാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ഇര്‍ഷാദ് മദ്യലഹരിയിലാണ് ബല്‍റാമിനെ അധിക്ഷേപിക്കുന്നതെന്നാണ് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്. അതേസമയം,…

Read More

എന്തൊക്കെയായിരുന്നു അധികാരത്തിലേറാന്‍ നടത്തിയ തള്ളുകള്‍! ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയിലേക്ക്; വിദേശികള്‍ക്കായി നയം തിരുത്തി

റ്റി.​സി. മാ​ത്യു ച​രി​ത്രം ഒ​രു ച​ക്രം പൂ​ർ​ത്തി​യാ​ക്കു​മോ? എ​യ​ർ ഇ​ന്ത്യ വീ​ണ്ടും ടാ​റ്റാ​യു​ടേ​താ​കു​മോ? അ​തോ ന​വ​സം​രം​ഭ​ക​രാ​യ രാ​കേ​ഷ് ഗാം​ഗ്‌​വാ​ളി​ന്‍റെ​യും രാ​ഹു​ൽ ഭാ​ട്ടി​യ​യു​ടെ​യും ഇ​ൻ​ഡി​ഗോ​യു​ടെ ഭാ​ഗ​മാ​കു​മോ? അ​തോ തു​ർ​ക്കി ക​ന്പ​നി​യാ​യ സെ​ലെ​ബി ഏ​വി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​കു​മോ? ആ​രാ​കും എ​യ​ർ ഇ​ന്ത്യ​യെ സ്വ​ന്ത​മാ​ക്കു​ക. ഇ​ന്ന​ലെ കേ​ന്ദ്ര കാ​ബി​ന​റ്റ് കൈ​ക്കൊ​ണ്ട തീ​രു​മാ​നം വ്യ​ക്ത​മാ​ണ്. എ​യ​ർ ഇ​ന്ത്യ​യെ ഗ​വ​ൺ​മെ​ന്‍റ് വി​റ്റൊ​ഴി​യു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 49 ശ​ത​മാ​നം ഓ​ഹ​രി വി​ൽ​ക്കും. ക​ന്പ​നി​യു​ടെ നി​യ​ന്ത്ര​ണം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ കൈ​യി​ൽ തു​ട​രു​ന്ന വി​ധ​മാ​കും ഈ ​ഓ​ഹ​രി​വി​ല്പ​ന എ​ന്നാ​ണു ഗ​വ​ൺ​മെ​ന്‍റ് പ​റ​ഞ്ഞ​ത്. അ​താ​യ​തു വി​ദേ​ശ വി​മാ​ന ക​ന്പ​നി 49 ശ​ത​മാ​നം ഓ​ഹ​രി വാ​ങ്ങി​യാ​ലും എ​യ​ർ ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ഇ​ന്ത്യ​ക്കാ​രാ​യി​രി​ക്കും. മു​ഴു​വ​ൻ വി​റ്റു​മാ​റും ഇ​തു തു​ട​ക്കം മാ​ത്രം. കു​റ​ച്ചു​കാ​ലം ക​ഴി​യു​ന്പോ​ൾ വി​ദേ​ശി​യോ സ്വ​ദേ​ശി​യോ ആ​യ പ​ങ്കാ​ളി​ക്കു ഭൂ​രി​പ​ക്ഷം അ​നു​വ​ദി​ക്കും. ഏ​തെ​ങ്കി​ലും വ​ർ​ഷം ധ​ന​ക​മ്മി കു​റ​യ്ക്കാ​നാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ ബാ​ക്കി ഓ​ഹ​രി​യും…

Read More