വിദ്യാർഥികൾക്കായി ‘ഓ​പ്പ​റേ​ഷ​ൻ ക​രു​ത​ൽ..! അധ്യയന വർഷത്തെ വരവേൽക്കാ നൊരുങ്ങി എക്സെെസും പോലീസും ; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം

KNR-POLICE-Lകോ​ട്ട​യം: സ്കൂ​ൾ തു​റ​ക്കാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ കു​ട്ടി​ക​ൾ​ക്കാ​യി സു​ര​ക്ഷ​യൊ​രു​ക്കാ​ൻ എ​ക്സൈ​സും പോ​ലീ​സും റെ​ഡി. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ഓ​പ്പ​റേ​ഷ​ൻ ക​രു​ത​ൽ’ എ​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ങ്ങ​ൾ ചേ​രും.

അ​ധ്യാ​പ​ക​രും ര​ക്ഷാക​ർ​ത്താ​ക്ക​ളും സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ല​ഹ​രി വി​രു​ദ്ധ ആ​ശ​യ​ങ്ങ​ള​ട​ങ്ങു​ന്ന ക്ലാ​സു​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ എ​ക്സൈ​സു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 18004252818 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​രും ക്ര​മി​ക​രി​ച്ചു. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ട​​നു​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ ശ​ക്ത​മാ​യ നിരീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത സ്കൂ​ൾ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല. ഡ്രൈ​വ​ർ​മാ​രു​ടെ പൂ​ർ​വ​കാ​ലം പ​രി​ശോ​ധി​ക്കും. സ്കൂ​ൾ ബ​സി​ലും സ്കൂ​ളി​ന് മു​ന്നി​ൽ നി​റു​ത്തു​ന്ന മ​റ്റ് ബ​സു​ക​ളി​ലും കു​ട്ടി​ക​ളെ വ​രി​വ​രി​യാ​യി നി​റു​ത്താ​ൻ പോ​ലീ​സി​നെ നി​യോ​ഗി​ക്കും. സ്റ്റോ​പ്പു​ക​ളി​ൽ നി​റു​ത്താ​ത്ത ബ​സു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ധി​കം കു​ട്ടി​ക​ളെ ക​യ​റ്റി പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും മ​റ്റു ചെ​റി​യ​വാ​ഹ​ന​ങ്ങ​ളും ത​ട​യും. ഇ​ത്ത​ര​ത്തി​ൽ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ നിരി​ക്ഷി​ക്കാ​നും പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ങ്ങ​ളു​മു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് അ​റി​യി​ച്ചു.
ഓ​പ്പ​റേ​ഷ​ൻ ക​രു​ത​ലി​ന്‍റെ ഘ​ട​ന
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റോ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക​ട​റോ ആ​ണ് ഓ​പ്പ​റേ​ഷ​ൻ ക​രു​ത​ൽ ടീ​മി​ന്‍റെ മേ​ധാ​വി. കൂ​ടാ​തെ ഒ​രു പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ, ര​ണ്ട് സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ, ര​ണ്ട് വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​രും ടീ​മി​ലു​ണ്ടാ​കും.
ഓ​പ്പ​റേ​ഷ​ൻ ക​രു​ത​ലി​ന്‍റെ  പ്ര​വ​ർ​ത്ത​നം
*ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്പ​മു​ത​ൽ ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​തു​വ​രെ​യും സ്കൂ​ൾ ഇ​ട​വേ​ള സ​മ​യ​ങ്ങ​ളി​ലും ക്ലാ​സ് അ​വ​സാ​നി​ച്ച്അ​ര​മ​ണി​ക്കൂ​ർ​വ​രെ​യും ടീ​മം​ഗ​ങ്ങ​ൾ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

*ടീം ​അം​ഗ​ങ്ങ​ൾ സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ, പി​ടി​എ പ്ര​തി​നി​ധി​ക​ൾ ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും.

*നി​ല​വി​ൽ എ​ക്സൈ​സ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ല​ഹ​രി​വി​രു​ദ്ധ ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കും.

*വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ജില്ലാ ​ആ​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 18004252818 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​രി​ലേ​ക്ക് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ സ്കൂ​ളു​ക​ളി​ലും ടോ​ൾ ഫ്രീ ​ന​ന്പ​ർ, അ​താ​ത് പ്ര​ദേ​ശ​ത്തെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്്ട​റു​ടെ ഒൗ​ദ്യോ​ഗി​ക മൊ​ബൈ​ൽ ന​ന്പ​ർ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും.

Related posts