സിദ്ധിഖ് എനിക്ക് വാപ്പച്ചിയെ പോലെ, യൂണിറ്റിലെ ചേട്ടന്മാരെല്ലാം എന്നെ പൊന്നുപോലെയാണ് നോക്കിയത്, നമ്മള്‍ നന്നായാല്‍ എല്ലാവരും നന്നായി പെരുമാറും, റിമയെയും പാര്‍വതിയെയും കുത്തി സഹസംവിധായിക

ഡബ്യൂസിസി-അമ്മ പോരു കനക്കുന്നതിനിടെ നടിമാരെ വിമര്‍ശിച്ച് സഹസംവിധായിയായ ഐഷ സുല്‍ത്താന രംഗത്ത്. തനിക്ക് സിനിമയില്‍ നിന്ന് യാതൊരുവിധ പ്രശ്‌നങ്ങളും ഇതുവരെ നേരിട്ടിട്ടില്ലെന്നും സ്വഭാവം നന്നായാല്‍ എല്ലാവരും നന്നായി നമ്മളോടു പെരുമാറുമെന്നും ഐഷ. ലക്ഷദ്വീപ് സ്വദേശിയായ ഐഷ പറയുന്നതിങ്ങനെ. എനിക് ചിലത് പറയാനുണ്ട്: ഞാന്‍ 2008 ല്‍ ആണ് ലക്ഷദ്വീപില്‍ നിന്നും കേരളത്തില്‍ എത്തുന്നത് അന്ന് മുതല്‍ ഞാന്‍ ചാനലുകളില്‍ വര്‍ക് ചെയ്തത് തുടങ്ങി, RJ, VJ, modeling, Acting, Program producer, പിന്നെ സ്വന്തമായി ഒരു അഡ്വടേസിങ് ഫ്രേം കൂടി ഓപ്പണ്‍ ചെയ്തു. അതിനു ശേഷമാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്റ്റ്ര്‍ ആയ് ജോലി ചെയ്യാന്‍ തുടങ്ങിയത്. ഈ 2008 മുതല്‍ ഈ ദിവസം വരെ രാത്രിയും പകലും ഞാന്‍ വര്‍ക് ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്. എന്റെ ഓഫിലെ സ്റ്റാഫ് എല്ലാം തന്നെ ആണുങ്ങള്‍ ആയിരുന്നു. ഇപ്പോഴും…

Read More

ആഷിഖ് അബുവിന്റെ സിനിമയില്‍ പീഡനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാകും അയാള്‍ സ്വന്തം സിനിമയില്‍ പരാതി നല്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നത്, ആഷിഖിനെതിരേ പരിഹാസം ചൊരിഞ്ഞ് നടന്‍ സിദ്ധിഖ്

വുമണ്‍ കളക്ടീവ് ഇന്‍ സിനിമയ്ക്ക് മറുപടി നല്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നടന്‍ സിദ്ധിഖും കെപിഎസി ലളിതയും സംവിധായകന്‍ ആഷിഖ് അബുവിനെതിരേ രൂക്ഷവിമര്‍ശനം. ആഷിഖ് എന്തിനുവേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും താരസംഘടനയ്‌ക്കെതിരേ നടത്തുന്നത് തങ്ങള്‍ക്കറിയാമെന്നും സിദ്ധിഖും പറയുന്നു. ആഷിഖിന്റെ സിനിമകളില്‍ പീഡനങ്ങള്‍ക്കെതിരേ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അയാളുടെ സിനിമയില്‍ മുഴുവന്‍ പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടാണ് കമ്മിറ്റി രൂപീകരിക്കുന്നതെന്നായിരുന്നു പരിഹാസം. അമ്മയ്ക്കുവേണ്ടി ശക്തമായ പ്രതിരോധമാണ് പത്രത്തിലുടനീളം സിദ്ധിഖ് തീര്‍ത്തത്. നാല് പേര്‍ പുറത്ത് പോയി എന്ന് പറഞ്ഞ് അമ്മ എന്ന സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. നാലിന് പകരം നാനൂറ് പേര്‍ അകത്തുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അമ്മ ജനറല്‍ ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍…

Read More

തൊടുപുഴ മുതലക്കോടം ഹോളിഫാമില ആശുപത്രിക്കെതിരേ ഓണ്‍ലൈന്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആശുപത്രി അധികൃതര്‍, ജൂലൈയില്‍ നടന്ന സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തുന്നതായി ആശുപത്രി അധികൃതര്‍. 2018 ജൂലൈയില്‍ നടന്ന ഒരു സംഭവത്തിന്റെ മറവിലാണ് ഈ വ്യാജപ്രചാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ മരുന്നിന് അമിത തുക ഈടാക്കി കൊള്ളയടിക്കുന്നുവെന്ന മട്ടിലാണു കുപ്രചാരണം. യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണ് യഥാര്‍ഥ സംഭവം ഇതാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു: കുഞ്ചിത്തണ്ണിയിലുള്ള ഒരു കുടുംബം 2018 ജൂലൈ 12ന് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തി. അനാവിന്‍ എന്ന മരുന്നിന്റെ ബില്ല് അടിച്ചപ്പോള്‍ ക്ലറിക്കല്‍ മിസ്റ്റേക്ക് സംഭവിച്ചു. 81.95 രൂപ വിലയുള്ള മരുന്നിന്റെ തുക അടിച്ചപ്പോള്‍ ഇടയ്ക്കുള്ള പോയിന്റ് വീണില്ല. ഇതോടെ 8195 രൂപ എന്നു ബില്ലില്‍ വന്നു. ഇതു മനസിലാക്കാതെ കൗണ്ടറില്‍ ഇരുന്നവര്‍ തുക ഈടാക്കി. എന്നാല്‍, പിറ്റേന്നു രോഗിയുടെ കുടുംബം പരാതി പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ പരിശോധന നടത്തി. ക്ലറിക്കല്‍ മിസ്റ്റേക്ക് സംഭവിച്ചതായി കണ്ടെത്തി.…

Read More

രേവതി പരാമര്‍ശിച്ച പാതിരാത്രിയിലെ സംഭവം നടക്കുന്നത് 2003 ലെ വിവാദ നായകന്റെ സിനിമയില്‍? ആ രാത്രിയോടെ അഭിനയമോഹം അവസാനിപ്പിച്ച് പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചുപോയി, രേവതി പറയുന്ന സംഭവം സിനിമലോകത്ത് അന്നേ വലിയ വാര്‍ത്ത

സിനിമാ ഷൂട്ടിംഗിനിടെ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമമുണ്ടായെന്ന ഡബ്ല്യുസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പീഡന വിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രേവതി പറഞ്ഞ സംഭവം 2003ല്‍ പുറത്തിറങ്ങിയ വിവാദ നായകന്റെ സിനിമയുടെ ചിത്രീകരണത്തിനിടെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. കൊച്ചിയിലെ ചരിത്രം പേറുന്ന തെരുവിലായിരുന്നു ഷൂട്ടിംഗ്. അന്ന് അഭിനേതാക്കള്‍ താമസിച്ചിരുന്നത് കൊച്ചിയിലെ സിനിമക്കാരുടെ താവളമായിരുന്ന ഹോട്ടലിലാണ്. ഈ സംഭവം അന്ന് തന്നെ സിനിമലോകത്ത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. രാത്രിയിലെ സംഭവത്തിനുശേഷം അഭിനയ മോഹവുമായി എത്തിയ പെണ്‍കുട്ടി പിറ്റേദിവസം തന്നെ നാട്ടിലേക്ക് വണ്ടികയറി. അമ്മൂമ്മയ്‌ക്കൊപ്പം വന്ന പെണ്‍കുട്ടി പരാതി നല്കുകയോ പിന്നീട് സിനിമയിലേക്ക…

Read More

മീ ​ടു; ലി​ബ​ർ​ട്ടി ബ​ഷീ​റിന്‍റെ തുറന്നു പറച്ചിൽ ; “ന​ടി​മാ​ര്‍ മ​ന​സ് തു​റ​ന്നാ​ല്‍ ദ​ന്ത​ഗോ​പു​ര​ങ്ങ​ള്‍  ത​ക​ര്‍​ന്നു വീ​ഴും; ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഇ​പ്പോ​ഴും തു​ട​രു​ന്നു; തന്‍റെ ലൊക്കേഷനിൽ ഇത്തരം സംഭവം ഉണ്ടായപ്പോൾ നടപടിയെടുത്തിട്ടുണ്ടെന്നും ലിബർട്ടി ബഷീർ

ത​ല​ശേ​രി: മീ ​ടു വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ടി​മാ​ര്‍ മ​ന​സ് തു​റ​ന്നാ​ല്‍ സി​നി​മാ ലോ​ക​ത്തെ പ​ല ദ​ന്ത​ഗോ​പു​ര​ങ്ങ​ളും ത​ക​ര്‍​ന്ന​ടി​യു​മെ​ന്ന് ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍. സി​നി​മ ഷൂ​ട്ടിം​ഗി​നി​ട​യി​ല്‍ ന​ടി പീ​ഡ​ന ശ്ര​മ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ വേ​ട്ട​ക്കാ​ര​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന വോ​യ്‌​സ് മെ​സേ​ജ് ഗ്രൂ​പ്പി​ലി​ടു​ക​യും വേ​ട്ട​ക്കാ​ര​നാ​യ പ​യ്യ​നെ പാ​വ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും അ​വ​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ക്കു​ക​യും ചെ​യ്ത പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ബാ​ദു​ഷ​ക്കെ​തി​രേ​യും അ​ക്ര​മി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ത​യ്യ​റാ​കാ​ത്ത ഫെ​ഫ്ക സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ​ണ​നെ​തി​രേ​യും പോ​ലീ​സ് കേ​സ​ടു​ക്ക​ണ​മെ​ന്നും ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന പ​യ്യ​ന്‍ പാ​വ​മാ​ണെ​ന്നും അ​വ​നെ ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് വോ​യ്‌​സ് മെ​സേ​ജി​ലൂ​ടെ ബാ​ദു​ഷ അ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ല പ്രാ​വ​ശ്യ​ത്തെ പ്ര​ലോ​ഭ​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ന​ടി​യെ പ​യ്യ​ന്‍ സ​മീ​പി​ച്ച​തെ​ന്നും പ​യ്യ​ന് അ​ങ്ങ​നെ ഒ​രു അ​ബ​ദ്ധം പ​റ്റി​യെ​ന്നും അ​വ​ന്‍ ഒ​ന്നു പോ​യി നോ​ക്കി​യ​താ​ണെ​ന്നും ഇ​തെ​ല്ലാം ആ​ര്‍​ക്കും പ​റ്റു​ന്ന​താ​യ​ണെ​ന്നും ഇ​തെ​ല്ലാം ന​മ്മു​ടെ ആ​ള്‍​ക്കാ​രു​ടെ മാ​ത്രം ഇ​ട​യി​ല്‍ ഒ​തു​ങ്ങേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും അ​വ​നെ ക്രൂ​ശി​ക്കു​ന്ന​തി​ല്‍ നി​ന്നും എ​ല്ലാ​വ​രും ഒ​ഴി​വാ​ക​ണ​മെ​ന്നും…

Read More

ഒരു നാടിനെ തീതീറ്റിച്ച് പെണ്‍കുട്ടി, ഒഴുക്കില്‍പ്പെട്ടെന്ന് കരുതി നാട്ടുകാര്‍ തിരച്ചിലോടു തിരച്ചില്‍, പെണ്‍കുട്ടി ചെരുപ്പും പുഴയില്‍ വച്ചിട്ട് കൊടൈക്കനാലിന് വണ്ടി കയറി, ഇടുക്കി സംഭവത്തില്‍ ട്വിസ്റ്റ്

പൂപ്പാറയില്‍ പന്നിയാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ടെന്നു കരുതിയ പെണ്‍കുട്ടി കൊടൈക്കനാലിലെ ബന്ധുവീട്ടില്‍ എത്തിയതായി വിവരം. പൂപ്പാറ ലക്ഷംവീട് കോളനിയിലെ പതിനാലുകാരിയായ പെണ്‍കുട്ടിയെയാണ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയത്. ടൗണിനു സമീപത്തെ കോളനിയില്‍ വര്‍ഷങ്ങളായി അമ്മയും മകളും തനിച്ചാണു താമസിക്കുന്നത്. രാവിലെ അഞ്ചിന് അമ്മ ഉണര്‍ന്നപ്പോള്‍ മകളെ വീട്ടില്‍ കണ്ടില്ല. പ്രാഥമികാവശ്യങ്ങള്‍ക്കായി പന്നിയാര്‍പുഴയുടെ കരയിലേയ്ക്ക് പോയിരിക്കുമെന്ന് കരുതി വീട്ടിലെ ജോലികള്‍ തുടര്‍ന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും മകള്‍ മടങ്ങിയെത്താതിരുന്നതിനാല്‍ പുഴക്കരയില്‍ അന്വേഷിച്ച് എത്തി. ഏറെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഇതിനിടെ മകളുടെ ചെരിപ്പുകള്‍ പുഴക്കരയില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. വിവരമറിഞ്ഞ് സമീപവാസികള്‍ കരയിലും പുഴയിലും തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജന മുണ്ടായില്ല. ആനയിറങ്കല്‍ ഡാം കവിഞ്ഞൊഴുകുന്നതിനാല്‍ പുഴയില്‍ നീരൊഴുക്കും ശക്തമാണ്. വെള്ളത്തിലിറങ്ങിയ കുട്ടി അബദ്ധത്തില്‍ പുഴയില്‍ വീണു ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍…

Read More

മലയാള സിനിമയില്‍ മീ ടു കാംപെയ്‌ന് വെളിപ്പെടുത്തലുകള്‍ക്ക് ഡബ്യൂസിസി, ചില തുറന്നു പറച്ചിലുകള്‍ വരുംദിവസങ്ങളില്‍, കരുതലോടെ സിനിമലോകം, അമ്മയെ തല്ലാന്‍ വടിയുമായി വനിതാക്കൂട്ടായ്മ

ദിലീപ് വിഷയത്തില്‍ ഇടഞ്ഞു നില്ക്കുന്ന വുമണ്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടായ്മ മീ ടു കാംപെയ്‌നുമായി രംഗത്തെത്താന്‍ തയാറെടുക്കുന്നു. വരുംദിവസങ്ങളില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ മലയാള സിനിമയിലെ സ്ത്രീകളുടെ പ്രതികരണങ്ങളുമായി സിനിമലോകത്തെ ഞെട്ടിക്കാനാണ് ഇവര്‍ തയാറെടുക്കുന്നത്. ദിലീപ് വിഷയത്തില്‍ താരസംഘടനയായ അമ്മ യാതൊരുവിധ നടപടികളുമെടുക്കാതെ നില്ക്കുന്നതാണ് ഡബ്യൂസിസിയെ ചൊടിപ്പിച്ചത്. മലയാളത്തിലെ ചില പ്രമുഖ താരങ്ങള്‍ക്കെതിരേ ഡബ്യൂസിസ തെളിവുകള്‍ ശേഖരിക്കുന്നതായ വിവരങ്ങളാണ് ലഭിക്കുന്നത്. പരസ്യമായി പ്രതികരിക്കാന്‍ ഭയമുള്ളവരെ നേരിട്ടു കണ്ട് അവര്‍ക്ക് ധൈര്യം പകരാനുള്ള നീക്കങ്ങളും സജീവമാണ്. മുകേഷിനെതിരായി ആരോപണം ഉന്നയിച്ച ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറെ ഡബ്ല്യൂസിസ ബന്ധപ്പെട്ടിരുന്നു. മലയാളത്തിലെ ഒരു യുവ കോമഡി നടനും മീ ടു കാംപെയ്‌നില്‍ കുടുങ്ങുമെന്ന സൂചനകളും സിനിമലോകത്ത് ശക്തമാണ്. ഇയാള്‍ക്കെതിരായ ചില തെളിവുകള്‍ അടുത്തദിവസം പുറത്തുവിടുമെന്നാണ് സിനിമലോകത്ത് പ്രചരിക്കുന്ന അഭ്യൂഹം. എന്നാല്‍ ഇതിനു പിന്നില്‍ ഡബ്യൂസിസിയല്ല. അതേസമയം ഇന്ന് വൈകുന്നേരം ഡബ്യൂസിസി…

Read More

സ്‌കൂള്‍ കാലംതൊട്ട് കൊടുമ്പിരി കൊണ്ട പ്രണയം, കാമുകനെക്കാള്‍ കൊള്ളാവുന്ന ആലോചനയുമായി വീട്ടുകാര്‍ എത്തിയതോടെ കാമുകി കാലുമാറി, കല്യാണത്തിന് ഒരാഴ്ച മുമ്പ് കാമുകിയുടെ വീടിനു മുന്നില്‍ ആത്മഹത്യ ചെയ്ത് കാമുകന്‍, ശൂരനാട് നടന്നത്

ജീവിതത്തിലും കരിയറിലും എന്തെങ്കിലുമൊക്കെ ചെയ്യേണ്ട സമയത്ത് പ്രണയത്തില്‍ പെടുക. കാര്യത്തോടടും മുമ്പ് നൈസായി കാമുകി ഒഴിവാകുക. കേരളത്തില്‍ പലപ്പോഴും കേള്‍ക്കാറുള്ള സംഭവമാണിത്. എന്നാല്‍ കൊല്ലം ശൂരനാട് യുവാവ് ചെയ്തത് കുറച്ചു കടന്ന കൈയ്യാണ്. പ്രണയിച്ച പെണ്‍കുട്ടി വേറൊരു യുവാവുമായി വിവാഹത്തിന് സമ്മതം മൂളിയതോടെ അതേ പെണ്‍കുട്ടിയുടെ വീടിനു മുന്നിലെ കടയുടെ മുന്നില്‍ തൂങ്ങിമരിച്ചു. പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത് കൂട്ടുകാരും പെണ്‍കുട്ടിയോട് പ്രതികാരം ചെയ്തു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയെന്നാണ് സൂചന. ശൂരനാട് സ്വദേശി നിഖില്‍ ആണ് ഒരു പ്രണയത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തത്. നിഖിലിന്റെ കാമുകി അന്യമതസ്ഥയായിരുന്നു. ഇരുവരും സ്‌കൂള്‍ കാലഘട്ടം മുതല്‍ കടുത്ത പ്രണയത്തിലായിരുന്നു. മൈസൂരുവില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു നിഖില്‍. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു. നിഖില്‍…

Read More

എന്നെ ചതിച്ച എല്ലാത്തിന്റെയും പേര് ഞാന്‍ പരസ്യപ്പെടുത്തും, ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിഹൗസ് നായിക റോസിന്‍ ജോളി ഒടുവില്‍ പോസ്റ്റും മുക്കി തിരിഞ്ഞോടി, മീ ടു കാംപെയ്‌നില്‍ മൂക്കുകുത്തി സഹനടി

മലയാളി ഹൗസ് എന്ന രണ്ടാംകിട റിയാലിറ്റി ഷോയിലൂടെയാണ് റോസിന്‍ ജോളി എന്ന മോഡലിനെ ഏവര്‍ക്കും പരിചയം. പിന്നീട് ചില സിനിമകളില്‍ തലകാണിച്ചെങ്കിലും ശ്രദ്ധ നേടാന്‍ സാധിച്ചില്ല. ഇതിനിടെ മോഡലിംഗിലേക്ക് തന്നെ താരം തിരിച്ചുപോകുകയും ചെയ്തു. ഇപ്പോള്‍ റോസിന്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. മീ ടു കാംപെയ്‌നിനെ പരിഹസിച്ച് ഇവരിട്ട ഫേസ്ബുക്ക് പോസ്റ്റാണ് കാരണം. മീ ടൂ ഹാഷ് ടാഗില്‍ തന്റെ തുറന്നുപറച്ചില്‍ എന്ന രീതിയിലാണ് റോസിന്‍ ജോളിയുടെ പോസ്റ്റ്. എന്നാല്‍ താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചല്ല ഇത്. മറിച്ച് പണം കടംവാങ്ങിയിട്ട് തിരിച്ചുതരാത്തവരെ കുറിച്ചാണ് റോസിന്‍ പറയുന്നത്. തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണെന്നാണ് റോസിന്‍ പറയുന്നത്. താരത്തിന്റേത് വില കുറഞ്ഞ…

Read More

ശ്രീശാന്തിനെതിരേ ആരോപണവുമായി നടി നികേഷ രംഗത്ത്, ഭുവനേശ്വരിയുമായി പ്രണയത്തിലായ സമയത്തു തന്നെ ഞാനുമായി അയാള്‍ ലിവിംഗ് ടുഗെതറിലായിരുന്നു, ഒരേസമയത്ത് ശ്രീ രണ്ടുപേരെ പ്രേമിച്ചെന്ന് നടിയുടെ വെളിപ്പെടുത്തല്‍

ക്രിക്കറ്റ് ലോകത്തെ വിവാദ പുരുഷനായിരുന്നു ശ്രീശാന്ത്. കോഴ ആരോപണത്തിലും എതിരാളികളോടുള്ള സമീപനത്തിലും പലകുറി വിവാദത്തില്‍പ്പെട്ടു. കളിയില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ടതോടെ സിനിമയില്‍ ഒരു കൈനോക്കിയെങ്കിലും അതും ക്ലിക്കായില്ല. ഇപ്പോഴിതാ ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെ മറ്റൊരു വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് താരം. ശ്രീ തന്നെ പ്രേമിച്ച് കബളിപ്പിച്ചതായി നടി നികേഷ പട്ടേലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നികേഷ പറയുന്നതിങ്ങനെ- ഭുവനേശ്വരിയുമായി ഏഴു വര്‍ഷത്തെ പ്രണയം ഉണ്ടായിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്. ആ സമയത്ത് ശ്രീശാന്ത് താനുമായി ലിവിങ് റിഷേനിലായിരുന്നു. സല്‍മാന്‍ ഖാനോടു ശ്രീശാന്ത് അത് പറഞ്ഞില്ല. അഞ്ചു വര്‍ഷമായി ശ്രീശാന്തുമായുള്ള ബന്ധം പിരിഞ്ഞിട്ട്. ബ്രേക്കപ്പിനു ശേഷം ഇതുവരെ കണ്ടിട്ടില്ല. വരധായക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ബ്രേക്കപ്പ് ആകുന്നത്. ബ്രേക്കപ്പിന് ശേഷം ഞാന്‍ ശ്രീശാന്തിനെ കണ്ടിട്ടില്ല. പക്ഷെ ഞാന്‍ അദ്ദേഹത്തെ ബിഗ് ബോസില്‍ കാണാറുണ്ട്. ശ്രീശാന്തും ഭുവനേശ്വരിയും 7 വര്‍ഷം പ്രണയിച്ചാണ് വിവാഹിതരായതെന്നാണ് ശ്രീശാന്ത്…

Read More