“ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ക്വ​ട്ടേ​ഷ​ൻ ച​രി​ത്ര​ത്തി​ൽ ആ​ദ്യം; മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ദി​ലീ​പ്; സ​ത്യം തെ​ളി​യാ​ൻ ക​സ്റ്റ​ഡി​യി​ൽ എടു​ത്ത് ചോ​ദ്യം ചെയ്യേണ്ടി വരുമെന്ന് പ്രോ​സി​ക്യൂ​ഷ​ൻ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ൻ ദി​ലീ​പി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തെ എ​തി​ര്‍​ത്ത് പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍. കേ​സി​ലെ 20 സാ​ക്ഷി​ക​ൾ കൂ​റു​മാ​റി​യ​തി​ന് പി​ന്നി​ൽ ദി​ലീ​പെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ക്വ​ട്ടേ​ഷ​ൻ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ സം​ഭ​വം. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​വും പ​തി​വി​ല്ലാ​ത്ത​ത്. ഓ​രോ ഘ​ട്ട​ത്തി​ലും കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ദി​ലീ​പ് ശ്ര​മി​ച്ചു. വ​ലി​യ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​ണ് ദി​ലീ​പ്. സ​ത്യം തെ​ളി​യാ​ൻ അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ൽ എടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വ്യക്തമാക്കി. കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് വി​ചാ​ര​ണ കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് കോ​ട​തി​യി​ൽ പു​തി​യ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് ഈ ​മാ​സം 25 ന് ​പ​രി​ഗ​ണി​ക്കും.…

Read More

അണികള്‍ മുഴുവന്‍ കൊഴിഞ്ഞു പോയതോടെ കറന്റ് ബില്‍ അടയ്ക്കാന്‍ പോലും നിവര്‍ത്തിയില്ലാതായി, സിപിഎമ്മിന്റെ ബംഗാളിലെ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുത്തത് 15,000 രൂപയ്ക്ക്, ഒരിക്കല്‍ രാജക്കന്മാരായിരുന്നിടത്ത് സിപിഎമ്മിന്റെ അവസ്ഥ പരമദയനീയം

ദൈനംദിന ചിലവുകള്‍ക്ക് വഴി കണ്ടെത്താനാവാതെ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുക്കാനൊരുങ്ങി സിപിഎം. 34 വര്‍ഷം തങ്ങള്‍ അടക്കി ഭരിച്ചിരുന്ന ബംഗാളിലാണ് സിപിഎമ്മിന് ഇത്തരമൊരു ദുര്യോഗം നേരിടേണ്ടി വന്നത്. പൂര്‍വ്വ ബര്‍ധമാന്‍ ജില്ലയിലെ ഗുസ്‌കാര മുനിസിപ്പാലിറ്റിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് 15000 വാടകയ്ക്ക് കൊടുക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായത്. മൂന്ന് മുറികളും രണ്ട് മീറ്റിങ് ഹാളും ബാത്ത് റൂമും അടുക്കളയും അടങ്ങുന്ന മൂന്ന് നില കെട്ടിടമായിരുന്നു ഓഫീസ്. മൂന്ന് നില കെട്ടിടം ഇനിയൊരു കോച്ചിംഗ് സെന്ററായാണ് രൂപമാറ്റം നടത്താന്‍ പോവുന്നത്. ഒരു കാലത്ത് സിപിഎമ്മിന്റെ ബംഗാളിലെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു പൂര്‍വ്വ ബര്‍ധമാന്‍ മേഖലകള്‍. 1999 ല്‍ ഏറെ ആഘോഷത്തോടെയായിരുന്നു ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. ഇന്ന് സ്ഥാപനത്തിലെ വൈദ്യുതി ബില്‍ പോലും അടയ്ക്കാന്‍ പണം തികയാത്ത അവസ്ഥയാണ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനത്തിനായി ഫണ്ട് കയ്യിലില്ല, വാടകയായി ലഭിക്കുന്ന പണം പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിച്ച്…

Read More

പ​ശു​വ​ല്ല, മ​നു​ഷ്യ​നാ​ണ് പ്ര​ധാ​നം; മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ​തി​രേ സ​ച്ചി​ൻ പൈ​ല​റ്റ്

പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രേ ദേ​ശ​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ് രം​ഗ​ത്ത്. പ​ശു സം​ര​ക്ഷ​ണ​ത്തെ​ക്കാ​ൾ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ടെ​ന്നും മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​തി​നാ​യി​രു​ന്നു പ്ര​ധാ​ന്യം ന​ൽ​കേ​ണ്ടി​യി​രു​ന്ന​തെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു. ഗോ​വ​ധ​ത്തി​നെ​തി​രേ​യും അ​ന​ധി​കൃ​ത പ​ശു​ക്ക​ട​ത്തി​നെ​തി​രെ​യും രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ മ​ധ്യ​പ്ര​ദേ​ശി​ന്േ‍​റ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​ത് വേ​ണ്ട​തു ത​ന്നെ. എ​ന്നാ​ൽ പ​ശു സം​ര​ക്ഷ​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മു​ൻ​തൂ​ക്കം ന​ൽ​കേ​ണ്ട വി​ഷ​യ​ങ്ങ​ളു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​യാ​ൾ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് ആ​ണ്- സ​ച്ചി​ൻ പ​റ​ഞ്ഞു. പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ​യാ​ണ് ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​ചി​ദം​ബ​രം, സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് എ​ന്നി​വ​ർ ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​നെ​തി​രേ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ…

Read More