Set us Home Page

ഗര്‍ഭിണികളിലെ വിളര്‍ച്ച തടയാം

ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വിളര്‍ച്ച (അനീമിയ). കേരളത്തിലെ മൂന്നിലൊന്ന് സ്ത്രീകളും (32.7 ശതമാനം) പെണ്‍കുട്ടികളും (31.3 ശതമാനം) അനീമിയ ബാധിതരാണ്. ഗര്‍ഭകാലത്ത് തൊണ്ണൂറില്‍പ്പരം ദിവസങ്ങളില്‍ ഐഎഫ്എ ടാബ്ലറ്റ് കഴിക്കുന്ന സ്ത്രീകള്‍ 59.3 ശതമാനം മാത്രമാണ്. ഗര്‍ഭിണികളിലെ വിളര്‍ച്ചയെക്കുറിച്ച് അറിയാം... എന്താണ് വിളര്‍ച്ച (അനീമിയ)? ഹീമോഗ്‌ളോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതും ചുവന്ന രക്തകോശങ്ങളുടെ കുറവുമാണ് വിളര്‍ച്ചയ്ക്കു കാരണം. രക്തത്തിലൂടെ ഓക്‌സിജന്‍ ശരീരത്തിന്റെ വിവിധ...[ read more ]

മലബാര്‍ നോണ്‍വെജ് വിഭവങ്ങള്‍

വറുത്തരച്ച കോഴിക്കറി ചേരുവകള്‍ കോഴിയിറച്ചി (കഷണങ്ങളാക്കിയത്)– ഒരു കിലോ തേങ്ങ ചിരവിയത് – രണ്ട് കപ്പ് തക്കാളി– രണ്ട് എണ്ണം പച്ചമുളക്– നാല് എണ്ണം മഞ്ഞള്‍പൊടി– മുക്കാല്‍ ടീസ്പൂണ്‍ മല്ലിപ്പൊടി– നാല് ടേബിള്‍സ്പൂണ്‍ മുളകുപൊടി – നാല് ടേബിള്‍സ്പൂണ്‍ ഇഞ്ചി– സാമാന്യം വലിയ കഷണം വെളുത്തുള്ളി– എട്ട് അല്ലി ചെറിയ ഉള്ളി– അഞ്ച് എണ്ണം എണ്ണ– മൂന്നര ടേബിള്‍സ്പൂണ്‍ കറിവേപ്പില– മൂന്ന് തണ്ട് കടുക് – ഒരു ടീസ്പൂണ്‍ ഉപ്പ്–...[ read more ]

മക്കളെ ശിക്ഷിക്കണോ?

"മക്കളെ തല്ലി വളര്‍ത്തണം തൈ വെട്ടി വളര്‍ത്തണം' എന്നാണ് പഴമക്കാര്‍ പറയുന്നത്. മക്കള്‍ കാണിക്കുന്ന കുറ്റത്തിന് അവരെ തല്ലിത്തന്നെയാണ് അവര്‍ വളര്‍ത്തിയിരുന്നതും. തലമുറകളുടെ അന്തരത്തില്‍ ശാസനയും ശിക്ഷയുമൊക്കെ കുറ്റമുള്ള പ്രവൃത്തികളായി മാറി. "ഒന്നേയുള്ളൂവെങ്കിലും ഉലക്ക കൊണ്ട് അടിക്കണം' എന്നുതന്നെയാണ് പഴയ തലമുറയില്‍ ഉള്ളവര്‍ ഇന്നും വിശ്വസിക്കുന്നത്. ഒറ്റക്കുട്ടിയാണ് ഉള്ളതെങ്കില്‍ അവര്‍ പറയുന്നതെന്തും സാധിച്ചുകൊടുത്ത് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളുണ്ട്. ശിക്ഷയും ശാസനയുമൊക്കെ കൊടുത്താല്‍ കുട്ടിയുടെ മനസ് വേദനിക്കുമെന്നു കരുതുന്ന അച്ഛനമ്മമാരും ചുരുക്കമല്ല....[ read more ]

പട്ടിന്റെ ശോഭയോടെ

ബാവിഞ്ചി ടൈപ്പ് മോഡല്‍ സാരികളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ടിഷ്യൂ ടൈപ്പ്, സിഗ് സാഗ് വരുന്ന സാരികള്‍, വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ളവ എന്നിങ്ങനെ പോകുന്നു സാരികളിലെ പുതുമ, വൈന്‍ റെഡ്, മെറൂണ്‍, മജന്ത കളറുകളിലെ സാരികളാണ് പുതിയതായി വരുന്നത്. മാഗോ പ്രിന്റ്, പ്ലെയ്ന്‍ ടിഷ്യൂ, പ്ലെയ്ന്‍ ടിഷ്യൂവില്‍ റെഡ്, മെറൂണ്‍, ലൈറ്റ് പിങ്ക് കളര്‍ സാരികള്‍ എന്നിവയും ആരുടെയും മനംമയക്കുന്നതാണ്. ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന കളര്‍ മെറൂണാണ്. ചെറിയ പ്രിന്റുകളുള്ള സാരിയാണ് കൂടുതലും...[ read more ]

ഓണമധുരത്തിനു പത്തുതരം പായസം

പായസത്തിന്റെ മധുരമില്ലാതെ ഒരു ഓണസദ്യയും പൂര്‍ണമാകുന്നില്ല. തൂശനിലയില്‍ പപ്പടവും പഴവും ചേര്‍ത്ത് പായസം കഴിക്കുമ്പോള്‍ സദ്യയ്ക്ക് ഇരട്ടി മധുരമേറുന്നു. ഒന്നാം ഓണമായ ഉത്രാടം മുതല്‍ നാലാം ഓണമായ ചതയം വരെ പായസം വയ്ക്കുമ്പോള്‍ മടുപ്പില്ലാതിരിക്കാന്‍ രുചികള്‍ പലതാവുക തന്നെ വേണം. ഇത്തവണത്തെ ഓണം സ്‌പെഷല്‍ പാചകത്തില്‍ പത്തുതരം പായസങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവല്‍ പായസം ചേരുവകള്‍ 1 അവല്‍ - 1/4 കിലോ 2 ശര്‍ക്കര - 1/2 കിലോ 3...[ read more ]

നൂഡില്‍സ് സ്‌പെഷല്‍

നൂഡില്‍സ് ഇഷ്ടമല്ലാത്തവര്‍ ഉണ്ടാവില്ല; പ്രത്യേകിച്ച് കുട്ടികള്‍. നൂഡില്‍സ്‌കൊണ്ടു ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂഡില്‍സ് വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ നൂഡില്‍സ് വേവിച്ച വെള്ളം ഊറ്റിക്കളയാന്‍ ശ്രദ്ധിക്കണം. പൈപ്പുവെള്ളത്തില്‍ കഴുകുകയും വേണം. അജിനോമോട്ടോ വല്ലപ്പോഴും ഒരിക്കല്‍ ഒരു നുള്ള് വീതം ഇത്തരം വിഭവങ്ങളില്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ല. എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ തയാറാക്കാവുന്ന നൂഡില്‍സ് വിഭവങ്ങള്‍ ഉണ്ടാക്കാം.. എഗ് നൂഡില്‍സ് ചേരുവകള്‍ മുട്ട - ഒരെണ്ണം മൈദ - ഒന്നര കപ്പ് ഉപ്പ്...[ read more ]

അമ്മയ്ക്ക് പകരം മൊബൈലോ?

90 കളില്‍ എട്ടാം ക്ലാസുകാരിയായ ലക്ഷ്മി സ്കൂളുവിട്ടു വീട്ടിലേക്ക് എത്തുന്നതുതന്നെ അന്നത്തെ വിശേഷങ്ങള്‍ അമ്മയോടു പറയാനുള്ള ആവേശത്തിലായിരുന്നു. ചൂടോടെ നാലുമണി പലഹാരങ്ങളുണ്ടാക്കി മക്കളെയും കാത്ത് അമ്മ പൂമുഖത്തുണ്ടാകും. പിന്നെ രാവിലെ മുതലുള്ള വിശേഷങ്ങള്‍ അമ്മയോടു പറയുകയായി. അമ്മയ്ക്കു പറയാനുള്ളതൊക്കെ മക്കളും ശ്രദ്ധയോടെ കേട്ടിരിക്കും. ജോലി കഴിഞ്ഞ് അച്ഛനെത്തുമ്പോള്‍ ചായയുമായി തീന്‍മേശയ്ക്കു ചുറ്റുമിരുന്ന് എല്ലാവരും തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങളൊക്കെ പറയും. സന്ധ്യാ പ്രാര്‍ഥനയ്ക്കുശേഷം അല്‍പനേരം എല്ലാവരും ഒരുമിച്ചിരുന്ന് ടിവി കണ്ടതിനുശേഷം പഠിക്കാനായിരിക്കും....[ read more ]

ഡീജെ എന്ന എഴുത്തുകാരി

കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ ദീപ ജയരാജ് പേരിന്റെ ചുരുക്കെഴുത്തായ ഡീജെ എന്ന തൂലികാ നാമത്തില്‍ കഥകളും നോവലും കവിതകളും എഴുതാന്‍ തുടങ്ങിയതു നാലു വര്‍ഷം മുമ്പാണ്. പുറത്തിറക്കിയ അര ഡസനിലേറെ ഗ്രന്ഥങ്ങളും അവയുടെ ഇംഗ്‌ളീഷ്, കന്നഡ പരിഭാഷകളും പ്രസിദ്ധീകരിച്ചത് സ്വന്തം പേരില്‍ തുടങ്ങിയ ഡീജെ പബ്ലിക്കേഷന്‍സ്. ഓണ്‍ലൈന്‍ മുഖേന വിറ്റഴിക്കുന്ന പല പുസ്തകങ്ങളും മൂന്നാമത്തേയും നാലാമത്തേയും എഡീഷന്‍ അച്ചടിയിലെത്തി. ഡെയ്‌ലി ഹണ്ട്, ക്രോസ് വേര്‍ഡ്, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ വിപണന...[ read more ]

വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാര്‍

വിവാഹദിനത്തില്‍ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെണ്‍മനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവരെ ഗൗണുകളുടെ ലോകത്തേക്ക് കൈപിടിച്ച് സുന്ദരിയാക്കുകയാണ് ഷൈന്‍ ബനവന്‍ എന്ന ഫാഷന്‍ ഡിസൈനര്‍. ഒരു തയ്യല്‍ മെഷീനില്‍ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ ഇപ്പോള്‍ ദക്ഷിണേന്ത്യ മുഴുവന്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഷൈന്‍ ബനവന്റെ കാനാട്ട് ക്രിയേഷന്‍സും കാനാട്ട് ഒറിജിനല്‍സും. ഗൗണ്‍ വില്‍പനയിലൂടെ ഷൈന്‍ പ്രതിവര്‍ഷം സ്വന്തമാക്കുന്നത് മൂന്നു കോടി രൂപയാണ്. ഈ വനിതാസംരംഭകയുടെ വിജയഗാഥ വായിക്കാം... സൂചിയും നൂലുമായി ചങ്ങാത്തം...[ read more ]

സോപ്പിലൂടെ സ്വയം സംരംഭകയായ വീട്ടമ്മ

നൊമിനിറ്റ ജോസ് ചരിത്രം വഴി മാറും ചിലര്‍ വരുമ്പോള്‍ എന്നു പറയുന്നതു പോലെ തമ്മനം പൈപ്പൈലന്‍ ജംഗ്ഷനിലെ വീട്ടമ്മ റോസിലിയുടെ ജീവിതവും വഴിമാറിയത് ഒരു പരിചയപ്പെടലിലൂടെയാണ്. വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും ഏകദേശം പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജില്ല വ്യവസായിക കേന്ദ്രം സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ എത്തിയ റോസിലി അവിടെ വെച്ച് ഒരാളെ പരിചയപ്പെട്ടു. ആ സുഹൃത്തുവഴിയാണ് സോപ്പും അനുബന്ധ ഉത്പന്നങ്ങളുടെയും നിര്‍മാണത്തെക്കുറിച്ച് റോസിലി...[ read more ]

LATEST NEWS