തെറ്റുചെയ്യാൻ കൂട്ടുനിന്നാലും അകത്താകും..! പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാൻ കൂട്ടുകാരനെ സഹായിച്ച രജിനെ അറസ്റ്റു ചെയ്തു

പാ​റ​ശാ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ സ​ഹാ​യി അ​റ​സ്റ്റി​ൽ. ക​ന്യാകു​മാ​രി, പ​ളു​ക​ൽ വി​ല്ലേ​ജി​ൽ പു​ല്ലു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ര​ജി​ൻ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഒ​ന്നാം പ്ര​തി​യാ​യ അ​ജീ​ഷ് പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് കൊ​ല്ല​ത്ത് കൊ​ണ്ടു പോ​വു​ക​യും അ​വി​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കു​ന്ന​തി​ന് വാ​ഹ​നം ത​ര​പ്പെ​ടു​ത്തു​ക​യും വാ​ഹ​നം ഓ​ടി​ക്കു​ക​യും ചെ​യ്ത​ത് ര​ജി​നാ​ണ്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ വി​വ​രം അ​റി​യു​ന്ന​ത്. മ​റ്റ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ വി​വ​ര​മ​റി​ഞ്ഞ പ്ര​തി ത​മി​ഴ് നാ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യും അ​വി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി മാ​റി താ​സി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചെ​ക്കും മൂ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ർ ,പാ​റ​ശാ​ല സി​ഐ ബി​നു പാ​റ​ശാ​ല എ​സ്ഐ…

Read More

സൗന്ദര്യം ഇനി അടുക്കളയില്‍ നിന്ന്

വീട്ടമ്മമാര്‍ പൊതുവേ സൗന്ദര്യസംരക്ഷണത്തിലൊന്നും ശ്രദ്ധിക്കാത്തവരാണ്. ജോലിക്കാരികളായ സ്ത്രീകളെ അപേക്ഷിച്ച് ബ്യൂട്ടിപാര്‍ലറില്‍…

Read More

വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്… മധുരവും സ്ത്രീരോഗങ്ങളും

പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേര്‍ത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ

Read More