സി​വി​ല്‍ സ​ര്‍​വീ​സ് മീ​റ്റ്:അ​ഞ്ജു​മോ​ള്‍ ജോ​സ​ഫി​ന് സ്വ​ര്‍​ണം


കോ​ട്ട​യം: ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ സി​വി​ല്‍ സ​ര്‍​വീ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വ​നി​ത​ക​ളു​ടെ 72 കി​ലോ ഗു​സ്തി​യി​ല്‍ കോ​ട്ട​യം ആ​ര്‍​ടി ഓ​ഫീ​സി​ലെ ക്ല​ര്‍​ക്ക് അ​ഞ്ജു​മോ​ള്‍ ജോ​സ​ഫി​ന് സ്വ​ര്‍​ണം.

ത്യാ​ഗ​രാ​ജ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ഡ​ല്‍​ഹി താ​ര​ത്തെ തോ​ല്‍​പ്പി​ച്ചാ​ണ് അ​ഞ്ജു കേ​ര​ള​ത്തി​ന് വേ​ണ്ടി ച​രി​ത്ര​വി​ജ​യം കൊ​യ്ത​ത്. കോ​ട്ട​യം തീ​ക്കോ​യി കി​ളി​രൂ​പ​റ​മ്പി​ല്‍ ജോ​സ​ഫി​ന്‍റെ​യും സി​നി ജോ​സ​ഫി​ന്‍റെ​യും മ​ക​ളും മെ​ല​ന്‍ വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ​യു​മാ​ണ്.

Related posts

Leave a Comment