ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 11.80 ല​ക്ഷ​ത്തി​ലേ​ക്ക്; കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 44,739,920

 

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 11.80 ല​ക്ഷ​ത്തി​ലേ​ക്ക്. ഇ​തു​വ​രെ 1,178,527 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 502,617 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ആ​ഗോ​ള വ്യാ​പ​ക​മാ​യി ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 44,739,920 ആ​യി ഉ​യ​ർ​ന്നു.

7,104 മ​ര​ണ​ങ്ങ​ളാ​ണ് പു​തി​യ​താ​യി ഉ​ണ്ടാ​യ​ത്. 32,718,025 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. 10,843,368 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 81,181 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും വേ​ൾ​ഡോ മീ​റ്റ​റി​ന്‍റെ​യും ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ബ്രി​ട്ട​ൻ മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.

Related posts

Leave a Comment