എറണാകുളത്തു വീ​ണ്ടും കോ​വി​ഡ് ഉ​യ​രു​ന്നു; ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ഐ​എം​എ


കൊ​ച്ചി: എറണാകുളം ജി​ല്ല​യി​ല്‍ വീ​ണ്ടും കോ​വി​ഡ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ഐ​എം​എ. മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡാ​ന​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ വീ​ണ്ടും രോ​ഗം വ​രാ​തെ നോ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നു ഐ​എം​എ യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി. ഏ​പ്രി​ല്‍ ര​ണ്ടാം വാ​രം ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ ഏ​ഴു ശ​ത​മാ​നം പേ​ര്‍ പോ​സി​റ്റീ​വ് ആ​യി​ട്ടു​ണ്ട്. ആ​ര്‍​ക്കും രോ​ഗം ഗു​രു​ത​ര​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment