ഹൽദി കളറാക്കി അപർണ ദാസ്; വൈറലായി വീഡിയോ

ഏ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ് ദീ​പ​ക് പ​റ​ന്പോ​ലും, അ​പ​ർ​ണ ദാ​സും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ഴു​വ​ൻ സ​ർ​പ്രൈ​സ് ന​ൽ​കി ഇ​രു​വ​രും ഒ​ന്നി​ക്കു​ന്നു എ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​പ്പോ​ഴി​താ ഹ​ൽ​ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് അ​പ​ർ​ണ. ചു​മ​പ്പും മ​ഞ്ഞ​യും കോ​ന്പി​നേ​ഷ​നി​ലു​ള്ള ദാ​വ​ണി​യാ​ണ് അ​പ​ർ​ണ​യു​ടെ വേ​ഷം. വ​ള​രെ സു​ന്ദ​രി​യാ​യാ​ണ് താ​രം ഹ​ൽ​ദി ച​ട​ങ്ങി​ലെ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ഹ​ൽ​ദി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വ​ച്ചാ​ണ് ഏ​പ്രി​ൽ 24ന് ​വി​വാ​ഹം ന​ട​ക്കു​ക. ഞാ​ന്‍ പ്ര​കാ​ശ​ന്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ അ​പ​ര്‍​ണ, മ​നോ​ഹ​രം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ല്‍ അ​പ​ര്‍​ണ​യ്‌​ക്കൊ​പ്പം ദീ​പ​ക് പ​റ​മ്പോ​ലും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പ്ര​ണ​യ വി​വാ​ഹ​മാ​ണ് ഇ​രു​വ​രു​ടേ​യും.

Related posts

Leave a Comment