മു​റി നി​റ​യെ ആ ​ന​ട​ന്‍റെ പോ​സ്റ്റ​റു​ക​ള്‍, ഉ​റ​ങ്ങും മു​മ്പ് ചി​ത്ര​ത്തി​ൽ ചും​ബി​ക്കും…! ര​ഹ​സ്യ​ങ്ങ​ളും ഇ​ഷ്ട​ങ്ങ​ളും ഞ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്; ദീ​പി​ക പ​ദു​ക്കോ​ണ്‍ പറയുന്നു…

ബോ​ളി​വു​ഡി​ന്‍റെ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ മു​ഴു​വ​ന്‍ താ​ര​റാ​ണി​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. ദീ​പി​ക​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്ത് സ​ഹോ​ദ​രി അ​നി​ഷ​യാ​ണ്.

​റ്റേ​തൊ​രു സ​ഹോ​ദ​രി​മാ​രേ​യും പോ​ലെ വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണ് ദീ​പി​ക​യും അ​നി​ഷ​യും ത​മ്മി​ലു​ള്ള​ത്. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളി​ലേ​ക്ക്.

“കു​ട്ടി​ക്കാ​ല​ത്ത് എ​ല്ലാ​യി​ട​ത്തും പോ​കു​ന്ന​തും ര​ഹ​സ്യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തു​മെ​ല്ലാം അ​നി​ഷ​യു​മാ​യി​ട്ടാ​യി​രു​ന്നു.

എ​ല്ലാ സ​ഹോ​ദ​രി​മാ​രെ​യും പോ​ലെ ഒ​രു മു​റി​യി​ല്‍ ത​ന്നെ​യാ​യി​രു​ന്നു കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​തും. എ​ന്നാ​ലും സാ​ധാ​ര​ണ സ​ഹോ​ദ​രി​മാ​രേ​ക്കാ​ള്‍ ഞ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളെ പോ​ലെ​യാ​ണ്.

മ​റ്റേ​തു സു​ഹൃ​ത്തി​നേ​ക്കാ​ളും എ​ന്നെ അ​റി​യു​ന്ന​ത് സ​ഹോ​ദ​രി​ക്കാ​ണ്. ര​ഹ​സ്യ​ങ്ങ​ള്‍ ഇ​ഷ്ട​ങ്ങ​ളും ഞ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ര​ണ്ടു​പേ​രു​ടേ​യും കാ​ഴ്ച​പ്പാ​ടു​ക​ളും സ​മാ​ന​മാ​ണ്.

അ​തു​പോ​ലെ ത​ന്നെ ഇ​ഷ്ട ന​ട​നും. ചെ​റു​പ്പം മു​ത​ല്‍ ത​ന്നെ ഞങ്ങൾ ര​ണ്ടു പേ​രും ഹോ​ളി​വു​ഡ് താ​രം ലി​യ​നാ​ര്‍​ഡോ ഡി​കാ​പ്രി​യോ​യു​ടെ വ​ലി​യ ആ​രാ​ധ​ക​രാ​ണ്.

ഞ​ങ്ങ​ളു​ടെ മു​റി നി​റ​യെ ഡി​കാ​പ്രി​യോ​യു​ടെ പോ​സ്റ്റ​റു​ക​ളാ​യി​രു​ന്നു​വെ​ന്നു. ഉ​റ​ങ്ങാ​ന്‍ കി​ട​ക്കു​ന്ന​തി​ന് മു​മ്പ് ഡി​കാ​പ്രി​യോ​യു​ടെ പോ​സ്റ്റ​റി​ല്‍ ചും​ബി​ക്കു​ന്ന ശീ​ലം പോ​ലും ഉ​ണ്ടാ​യി​രു​ന്നു’- ദീ​പി​ക പ​റ​യു​ന്നു.

അ​തേ​സ​മ​സം ത​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​മ​ര്‍​ശ​ക സ​ഹോ​ദ​രി​യാ​ണെ​ന്നും ദീ​പി​ക പ​റ​യു​ന്നു​ണ്ട്. ത​ന്‍റെ അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​യു​ന്ന സ്വ​ഭാ​വ​മാ​ണ് അ​നി​ഷ​യു​ടേ​ത്.

ഹൃ​ദ​യ​ത്തി​ല്‍ നി​ന്നാ​ണ് സം​സാ​രി​ക്കു​ക. അ​വ​ള്‍ വി​മ​ര്‍​ശി​ച്ചാ​ലും എ​നി​ക്ക് സ​ങ്ക​ടം വ​രി​ല്ല. കാ​ര​ണം അ​ത് ആ​ത്മാ​ര്‍​ഥ​യു​ള്ള​തും ഞാ​ന്‍ ന​ന്നാ​യി കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് കൊ​ണ്ട് പ​റ​യു​ന്ന​തു​മാ​യി​രി​ക്കു​മെ​ന്നാ​ണ് ദീ​പി​ക പ​റ​യു​ന്ന​ത്.

Related posts

Leave a Comment