ശാലീന സുന്ദരിയായി ദീപ്തി സതി; അപ്സരസെന്ന് ആരാധകർ; ചിത്രങ്ങൾ കാണാം

ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത നീ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ന​ടി​യാ​ണ് ദീ​പ്തി സ​തി. മ​ല​യാ​ള​ത്തി​ന് പു​റ​മെ താ​രം ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും മ​റാ​ത്തി​യി​ലു​മെ​ല്ലാം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഫാ​ഷ​ൻ പി​ൻ​ബ​ലം ത​ന്നെ​യാ​ണ് ദീ​പ്തി​ക്ക് സി​നി​മ​യി​ലേ​ക്ക് ടി​ക്ക​റ്റ് നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ൽ ദീ​പ്തി​ക്ക് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ച​ത് മ​ല​യാ​ള സി​നി​മ​യി​ൽ​നി​ന്നാ​ണ്. മ​റ്റു​ഭാ​ഷ​ക​ളി​ൽ താ​ര​ത്തെ​തേ​ടി വ​ന്ന​തെ​ല്ലാം ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളാ​ണ്.

അ​ഭി​ന​യ​ത്തി​ലും മോ​ഡ​ലിം​ഗി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ദീ​പ്തി സ​തി. എ​ന്നും പു​ത്ത​ൻ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലൂ​ടെ ആ​രാ​ധ​ക ഹൃ​ദ​യം താ​രം കീ​ഴ​ട​ക്കു​ന്ന ന​ടി​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​യി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​വു​ക​യാ​ണ്. 

ഓ​ഫ് വൈ​റ്റ് നി​റ​ത്തി​ലു​ള്ള ടോ​പ്പും പാ​വാ​ട​യു​മാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. ഗോ​ൾ​ഡ​ൻ നി​റ​ത്തി​ലു​ള്ള​ആ​ന്‍റി​ക് ആ​ഭ​ര​ണ​ങ്ങ​ൾ ഇ​തി​നോ​ടൊ​പ്പം താ​രം പെ​യ​ർ ചെ​യ്യു​ന്നു​ണ്ട്. പാ​വാ​ട​ക്കും ബ്ലൗ​സി​നും ചു​റ്റി​ലും പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഗോ​ൾ​ഡ​ൽ ഫ്രി​ല്ലാ​ണ് വേ​ഷ​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്ന​ത്.

Related posts

Leave a Comment