പ​ഴ​യ ലാ​ലേ​ട്ട​നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഈ ​സി​നി​മ ഒ​രു ട്രീ​റ്റാ​യി​രി​ക്കും; ദൃശ്യം 2വിലെ ജോർജുകുട്ടിക്കായി ലാലേട്ടൻ എടുത്ത എ​ഫേ​ര്‍​ട്ടിനെക്കുറിച്ച് ഓർത്ത് സങ്കടപ്പെട്ട് ജീത്തുജോസഫ് പറഞ്ഞതിങ്ങനെ…


ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ലാ​ലേ​ട്ട​ന് വ​ണ്ണം വെ​ച്ച​പ്പോ​ള്‍ താ​ന്‍ കു​റ​ച്ച് ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നുവെന്ന് ജീത്തു ജോസഫ്. ഞാ​ന്‍ ഇ​ത് ആന്‍റണി​യോ​ട് പ​റ​ഞ്ഞ​പ്പോ​ള്‍ ടെ​ന്‍​ഷ​ന​ടി​ക്ക​ണ്ട എ​ന്ന് പ​റ​ഞ്ഞു.

ലാ​ലേ​ട്ട​നും ഇ​ത് ത​ന്നെ ആ​വ​ര്‍​ത്തി​ച്ചു. ഞാ​ന്‍ ജോ​ര്‍​ജുകു​ട്ടി​യാ​യി വ​ന്നോ​ളാം എ​ന്ന് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ക​ഥാ​പാ​ത്ര​ത്തി​നാ​യി അ​ദ്ദേ​ഹം ന​ല്ല​വ​ണ്ണം ക​ഷ്ട​പ്പെ​ട്ടു.

പ​ത്തി​രു​പ​ത് ദി​വ​സം ആ​യു​ര്‍​വേ​ദ ചി​കി​ല്‍​സ​യ്ക്കാ​യി പോ​യി. ചി​ത്രീ​ക​ര​ണം ക​ഴി​യു​ന്ന​ത് വ​രെ ഡ​യ​റ്റ് തു​ട​ര്‍​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ആ ​സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തിന്‍റെ ഫു​ഡൊ​ക്കെ ക​ണ്ടാ​ല്‍ ന​മ്മ​ള്‍​ക്ക് സ​ങ്ക​ടം വ​രും. ഒ​രു ദി​വ​സം അ​ദ്ദേ​ഹം ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തിന്‍റെ ഒ​രു സ്പൂണ്‍ എ​നി​ക്ക് ത​ന്നു.

സ​ത്യം പ​റ​ഞ്ഞാ​ല്‍ വാ​യി​ല്‍ വ​യ്ക്കാ​ന്‍ കൊ​ള​ളാ​ത്ത സാ​ധ​നം. അ​പ്പോ പു​ള​ളി അ​ത്ര​യും എ​ഫേ​ര്‍​ട്ട് ആ ​ക​ഥാ​പാ​ത്ര​ത്തി​നാ​യി ന​ട​ത്തി. ഒ​രു​പ​ക്ഷേ ദൃ​ശ്യം ഫ​സ്റ്റി​നേ​ക്കാ​ളും പ​ഴ​യ ലാ​ലേ​ട്ട​നെ കാ​ണാ​ന്‍ പ​റ്റു​ന്ന​ത് ദൃ​ശ്യം 2വി​ലാ​യി​രി​ക്കും.

പ​ഴ​യ ലാ​ലേ​ട്ട​നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഈ ​സി​നി​മ ഒ​രു ട്രീ​റ്റാ​യി​രി​ക്കും.

Related posts

Leave a Comment