പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണം അ​ടു​ത്ത അ​ക്കാ​ദ​മി​ക് വ​ര്‍​ഷ് കരിക്കണമന്ന് മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി


തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണം അ​ടു​ത്ത അ​ക്കാ​ദ​മി​ക് വ​ര്‍​ഷം ന​ട​പ്പാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന കു​ടെ​യു​ണ്ട് ക​രു​ത്തേ​കാ​ന്‍ എ​ന്ന പ​ദ്ധ​തി​യും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നോ​ത്സ​വ​പ​രി​പാ​ടി​യാ​യ വ​ര​വേ​ല്‍​പ്പ് 2025 മോ​ഡ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം സാ​രി​ക്കു​ക​യാ​eയി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ അ​റി​വി​ന് പു​റ​മെ കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക​വും വൈ​കാ​രി​ക​വും ബു​ദ്ധി​പ​ര​വു​മാ​യ ക​ഴി​വു​ക​ള്‍ വ​ള​ര്‍​ത്തി​കൊ​ണ്ട് വ​രു​ന്ന ഇ​ട​ങ്ങ​ളാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടെ​യു​ണ്ട് ക​രു​ത്തേ​കാ​ന്‍ പ​ദ്ധ​തി ച​രി​ത്ര​ദൗ​ത്യ​മാ​യി മാ​റും.

കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ന​ല്ല പി​ന്തു​ണ​യും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​വി​ധ രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment